Browsing: Latest News

Latest News
ഭയത്തിന്റെയും രഹസ്യങ്ങളുടെയും പുതിയ ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ട് പോകാൻ നീലി എത്തുന്നു; തിയേറ്റർ ലിസ്റ്റ് ഇതാ..!

മമത മോഹൻദാസ് പ്രധാന വേഷത്തിൽ എത്തുന്ന നീലി നാളെ കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുകയാണ്. നവാഗതനായ അൽതാഫ് സലിം സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് റിയാസ് മാറാത്തും, മുനീർ മുഹമ്മദുണ്ണിയും ചേർന്നാണ്. സൺ ആഡ്‌സ്…

Latest News
നീലിയുടെ കേരളത്തിലെ ആദ്യ ഷോയുടെ വരുമാനം മുഖ്യമന്ത്രിയുടെ പ്രകൃതി ദുരന്ത നിവാരണ ഫണ്ടിലേക്ക്..!

പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ നാളെ കേരളത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തുന്ന നീലി. ഇന്ന് റിലീസ് ചെയ്യാൻ ഉദ്ദേശിച്ച ചിത്രമാണെങ്കിലും കനത്ത മഴയെ തുടർന്ന് കേരളത്തിൽ നടക്കുന്ന പ്രശ്നങ്ങളെ തുടർന്ന്…

Latest News
കുടുംബ പ്രേക്ഷകരെ ലക്‌ഷ്യം വെച്ച് ഒരു കുട്ടനാടൻ ബ്ലോഗ് എത്തുന്നു; ചിരിയും സംഗീതവും നാട്ടിൻപുറത്തെ നന്മകളുമായി ഒരു ചിത്രം..!

ഈ വർഷത്തെ ഓണ ചിത്രങ്ങൾക്കിടയിൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഒരു കുട്ടനാടൻ ബ്ലോഗ്. പ്രശസ്ത തിരക്കഥാ രചയിതാവായ സേതുവിൻറെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ഒരു പക്കാ…

Latest News
മെഗാസ്റ്റാറിന്റെ മെഗാ മൂവി മധുരരാജയുടെ ചിത്രീകരണം ആരംഭിച്ചു..

2010 കേരളക്കരയിൽ തരംഗം സൃഷ്ട്ടിച്ച മമ്മൂട്ടി ചിത്രമായിരുന്നു ‘പോക്കിരിരാജാ’. മമ്മൂട്ടി- പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രമായിയെത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടുകയും ചെയ്തിരുന്നു. രാജാ എന്ന മമ്മൂട്ടി കഥാപാത്രത്തെ കേന്ദ്രികരിച്ചു രണ്ടാം ഭാഗമുണ്ടാവുമെന്ന്…

Latest News
അഭിജിത് മോനെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തി മോഹൻലാൽ; പൂവണിഞ്ഞത് അഭിജിത്തിന്റെ ഏറ്റവും വലിയ സ്വപ്നം..!

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളായ ഫേസ്ബുക്കിലും വാട്സാപ്പിലും വൈറൽ ആയ ഒരു വീഡിയോ ആയിരുന്നു അഭിജിത് എന്ന ഒരു കുഞ്ഞു മോഹൻലാൽ ആരാധകന്റെ സ്വപ്നം. ഇരു വൃക്കകളും തകരാറിലായ അഭിജിത്തിന്റെ ഏറ്റവും വലിയ…

Latest News
കണ്ണിനു കാണാൻ പോലുമില്ലാത്ത തന്നെ വലിയ നടനാക്കിയ പ്രേക്ഷകരെ സമ്മതിക്കണം എന്ന് ഇന്ദ്രൻസ്..!

ഇന്ദ്രൻസ് എന്ന നടൻ ആണ് ഇപ്പോൾ എല്ലാവരുടെയും ചർച്ചാ വിഷയം. നാല്പത്തിയെട്ടാമതു സംസ്ഥാന ചലച്ചിത്ര അവാർഡിൽ ആളൊരുക്കം എന്ന ചിത്രത്തിലെ ഗംഭീര പ്രകടത്തിന്റെ പേരിൽ ഏറ്റവും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടു ദിവസം മുൻപേ…

Latest News
മെഗാ സ്റ്റാർ മമ്മൂട്ടിയും കാളിദാസ് ജയറാമും ഒന്നിക്കുന്നു; ചിത്രം ജാനമ്മ ഡേവിഡ്..!

ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മെഗാസ്റ്റാർ മമ്മൂട്ടിയും യുവ താരം കാളിദാസ് ജയറാമും ഒന്നിക്കുന്ന ഒരു ചിത്രം വരികയാണ്. പൂമരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഈ വർഷം നായകനായി അരങ്ങേറിയ കാളിദാസ് ജയറാം…

Latest News
വിശ്വരൂപം 2 നു കേരളത്തിൽ വമ്പൻ റിലീസ്; ആവേശത്തോടെ ആരാധകർ..!

ഉലക നായകൻ കമലഹാസൻ നായകനായി എത്തുന്ന വിശ്വരൂപം 2 എന്ന ചിത്രം ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിക്കുകയാണ്. ലോകമെമ്പാടും റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ വിദേശത്തെ ഷോ കഴിഞ്ഞപ്പോൾ മികച്ച റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്.…

Latest News
ഷോലേക്കു ശേഷം ഇന്ത്യൻ സിനിമയിൽ ചരിത്രം സൃഷ്ടിക്കുന്ന ക്ലൈമാക്സുമായി ഒടിയൻ എത്തുന്നു..!

ഷോലെ എന്ന ചിത്രത്തിന് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ വളരെ വലിയ സ്ഥാനമാണ് ഉള്ളത്. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇതിന്റെ ക്ലൈമാക്സ് ആണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും നീളമേറിയ ക്ലൈമാക്സ് എന്ന…

Latest News
കായംകുളം കൊച്ചുണ്ണിയുടെ പുതിയ സ്റ്റില്ലുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു…

സിനിമ പ്രേമികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. 45 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയാണ് കൊച്ചുണ്ണിയായി പ്രത്യക്ഷപ്പെടുന്നത്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച…

1 2 3 4 5 225