Interviews

‘ദിലീപേട്ടന്റെ എല്ലാവിധ പിന്തുണയും ഈ സിനിമയ്ക്കു ഉണ്ടായിട്ടുണ്ട്’ ; ഷിബുവിലെ നായകൻ മനസ്സ് തുറക്കുന്നു…
പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണൻ നായക വേഷത്തിൽ എത്തുന്ന ഷിബു എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒരു കടുത്ത ദിലീപ് ആരാധകന്റെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 32-ാം അധ്യായം 23-ാം വാക്യം എന്ന…