Featured posts

മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന മാമാങ്കം. ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയ മാമാങ്കത്തിന്‍റെ രണ്ടാം ഘട്ട ചിത്രീകരണത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ കൊച്ചിയില്‍ നടക്കുകയാണ്. വമ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് മാമാങ്കത്തില്‍…