Author webdesk

mm
Latest News
വിജയ്ക്ക് വേണ്ടി ചിത്രം ചെയ്യാൻ ആവില്ല എന്ന് ഗൗതം വാസുദേവ് മേനോൻ..!

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ആണ് ഗൗതം വാസുദേവ് മേനോൻ. വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. കമൽ ഹാസനെ വെച്ച് പോലും ചിത്രം ചെയ്തിട്ടുള്ള ഗൗതം മേനോൻ…

Latest News
ഗൗതം വാസുദേവ്- മോഹൻലാൽ ചിത്രം ഒരുങ്ങാൻ സാധ്യത: ഗൗതം മേനോൻ മോഹൻലാലിനോട് കഥ പറഞ്ഞു..

മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ഗൗതം വാസുദേവ് മേനോൻ എന്ന മാസ്റ്റർ ഡിറക്ടറോടൊപ്പം കൈ കോർക്കാൻ പോവുകയാണെന്ന് സൂചന. തെന്നിന്ത്യയിലെ ഏറ്റവും അധികം ആരാധകർ ഉള്ള ഒരു സംവിധായകനായ ഗൗതം വാസുദേവ് മേനോൻ മോഹൻലാലിൻറെ ഒരു ആരാധകൻ…

Latest News
വീണ്ടും വമ്പൻ പ്രൊജക്റ്റ്; മോഹൻലാൽ- അരുൺ ഗോപി -ടോമിച്ചൻ മുളകുപാടം ചിത്രം വരുന്നു ?

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ തേടി പ്രോജക്ടുകളുടെ പെരുമഴയാണ്. മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള താരമായ മോഹൻലാൽ ഇപ്പോൾ തന്നെ ഒരുപാട് പ്രോജക്ടുകളുടെ തിരക്കിൽ ആണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രത്തിലെ നായകനായും അഭിനയിക്കാൻ…

Latest News
വിജയ്, സൂര്യ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾക്ക് സമൻസ്

ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് കാണിച്ച്‌ ഇതിന് പൂര്‍ണ പിന്തുണയുമായി രംഗത്ത് വന്ന താരങ്ങളായ വിജയ്, നയന്‍താര, കാര്‍ത്തി, സൂര്യ, ശിവകാര്‍ത്തികേയന്‍, രാഘവ ലോറന്‍സ് , ജി.വി പ്രകാശ് തുടങ്ങിയവര്‍ക്ക് സമൻസ്. ജെല്ലിക്കെട്ടിന് പിന്തുണ പ്രഖ്യാപിച്ച്…

Latest News
വമ്പൻ പ്രതീക്ഷയുമായി നിവിൻ പോളിയുടെ തമിഴ് ചിത്രം; ‘റിച്ചി’ റിലീസ് തീയതി പ്രഖ്യാപിച്ചു

നീണ്ട കാത്തിരിപ്പിനൊടുവിൽ നിവിൻ പോളിയുടെ തമിഴ് ചിത്രം ‘റിച്ചി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 8 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലെ നിവിന്റെ ഗെറ്റപ്പും ടീസറും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.…

Latest News
‘ദുൽഖർ ഒട്ടും ജാഡയില്ലാത്ത മനുഷ്യൻ’; പറവയിലെ ഗോവിന്ദ് ദുൽഖർനെ പറ്റി പറയുന്നത് ഇങ്ങനെ ..

സൗബിൻ എന്ന നടന്റെ കന്നി സംവിധാന സംരംഭം ആയിരുന്നു ‘പറവ’ എന്ന ചിത്രം. ഷെയിന്‍ നിഗം, ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍, സൈനുദ്ദീന്റെ മകന്‍ സിനിൽ, ഗ്രിഗറി, സൗബിൻ, ശ്രീനാഥ് ഭാസി, സ്രിന്ദ ബാലതാരങ്ങളായ അമല്‍…

Latest News
അന്ന് മത്സരം മോഹൻലാലും ദുൽഖറും തമ്മിൽ, ഇനി മത്സരം മമ്മൂട്ടിയും പ്രണവും തമ്മിൽ..

2012 എന്ന വർഷം ദുൽഖർ സൽമാന് നിർണായകമായിരുന്നു. ദുൽഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയ്ക്ക് മത്സരിക്കേണ്ടി വന്നത് മോഹൻലാലിൻറെ കാസനോവയോടൊപ്പമാണ്. മലയാളത്തിലിറങ്ങിയ ഏറ്റവും ചെലവേറിയ ചിത്രമെന്ന പേരുമായി എത്തിയ ‘കാസനോവ’ മോഹന്‍ലാല്‍ എന്ന നടന്റെ താരമൂല്യത്തെ…

Latest News
അള്ളാ ബിലാൽ ഇക്കാ..!! സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് മെഗാസ്റ്റാർ

ഇന്നലെ മുതൽ സോഷ്യൽ മീഡിയകൾ തുറന്നാൽ പ്രധാന വാർത്ത ബിലാലിന്റെ തിരിച്ചു വരവാണ്. കേരളത്തിന്റെ ഫുഡ്ബോൾ തരംഗം പോലും ബിലാലിന് മുന്നിൽ ഒന്നും അല്ലാതെയായി പോയപോലെ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകരും സിനിമ പ്രേമികളും തുടങ്ങി മലയാള…

Latest News
പ്രണവ് മോഹൻലാലിനൊപ്പം മോഹൻലാലും എത്തുന്നു; ഒടിയൻ ടീസർ വരുന്നു ആദിക്കൊപ്പം..

കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ നായകൻ ആയി അരങ്ങേറുന്ന ചിത്രമാണ് ആദി. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഇപ്പോൾ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. ഈ വരുന്ന…

Latest News
കേരളത്തെ ഇത്രയും ഭംഗിയായി വേറെയൊരു സംവിധായകനും കാണിച്ചിട്ടില്ലെന്ന് ‘വിണ്ണൈ താണ്ടി വരുവായ’ കണ്ട ശേഷം സത്യൻ അന്തിക്കാട്

മലയാളികൾ ഏറെ ആരാധിക്കുന്ന ഒരു സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. സ്ഥിരം ശൈലികളിൽ നിന്ന് മാറി നടക്കുന്ന ഗൗതം വാസുദേവ് മേനോൻ ചിത്രങ്ങൾ എന്നും പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഗൗതം മേനോൻ ഒരുക്കിയ മിന്നലേ, കാക്ക…

1 2 3 4 5 83