Author webdesk

Latest News
മമ്മൂട്ടിയുമായി ഒന്നിക്കുമ്പോൾ ഉണ്ടാകുന്ന വമ്പൻ പ്രേക്ഷക പ്രതീക്ഷകൾ; മനസ്സ് തുറന്ന് ജീത്തു ജോസഫ്.

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. മൈ ബോസ്, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2 , ട്വൽത് മാൻ എന്നീ സൂപ്പർ ഹിറ്റുകൾ മലയാളത്തിൽ സമ്മാനിച്ച ജീത്തു ജോസഫ്, തമിഴിൽ പാപനാശം…

Latest News
തുടർച്ചയായ റിലീസുകളുമായി വമ്പൻ തിരിച്ചു വരവിനൊരുങ്ങി സണ്ണി വെയ്ൻ

മലയാളത്തിലെ പ്രശസ്ത യുവതാരങ്ങളിലൊരാളായ സണ്ണി വെയ്ൻ നായകനായ ഒരുപിടി ചിത്രങ്ങളാണ് ഇപ്പോൾ റിലീസിന് തയ്യാറെടുക്കുന്നത്. ഒരിടവേളക്ക് ശേഷം തുടർച്ചയായ റിലീസുകളുമായി വലിയ തിരിച്ചു വരവിനു തയ്യാറെടുക്കുകയാണ് ഈ താരം. അതിൽ ആദ്യം എത്തുന്നത് രാജീവ് രവി…

Video Songs
അതീവ ഗ്ലാമറസായി ജാക്വലിൻ ഫെർണാണ്ടസ്; വിക്രാന്ത് റോണയിലെ ആദ്യ ഗാനം കാണാം

കന്നഡ സൂപ്പർ താരം കിച്ച സുദീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രാന്ത് റോണ. ഒരു ത്രീഡി മിസ്റ്റർ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് അനൂപ് ഭണ്ഡാരിയാണ്. ജാക്ക് മഞ്ജുനാഥ്, ശാലിനി…

Video Songs
അറബിക് കുത്തിന് ചുവട് വെച്ചു രൻവീർ സിങ്; ചുവടുകൾ പഠിപ്പിച്ചു അനിരുദ്ധ്; വീഡിയോ കാണാം

ദളപതി വിജയ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിലെ അറബിക് കുത്ത് എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവക്കൊപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്തുകൊണ്ട്, സംഗീത സംവിധായകൻ…

Latest News
ഇത് പുത്തൻ സിനിമാനുഭവം; ജാക്ക് ആൻഡ് ജില്ലിന് കയ്യടിച്ചു പ്രേക്ഷകർ

പുതിയ പരീക്ഷണങ്ങൾ എന്നും സ്വീകരിച്ചിട്ടുള്ള പ്രേക്ഷക സമൂഹമാണ് കേരളത്തിലുള്ളത്. അതുകൊണ്ട് തന്നെയാണ് വളരെ വ്യത്യസ്തമായ ചിത്രങ്ങൾ ഇവിടെ കൂടുതലായി സംഭവിക്കുന്നതും. അത്തരത്തിലൊരു പരീക്ഷണ ചിത്രമാണ് സന്തോഷ് ശിവൻ സംവിധാനം ചെയ്ത് ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ്…

Latest News
കുടുംബ സദസ്സുകൾ ഏറ്റെടുത്ത വിജയം; സൂപ്പർ ഹിറ്റിലേക്ക് സിജു വിത്സന്റെ വരയൻ

നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത വരയൻ എന്ന ചിത്രം ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേരളത്തിൽ റിലീസ് ചെയ്തത്. യുവ താരം സിജു വിൽസൺ നായകനായെത്തിയ ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് ഡാനി കപ്പുചിൻ,…

Latest News
പൃഥ്വിരാജ് ചിത്രം കൂടാതെ ഒരു മോഹൻലാൽ ചിത്രവും; വെളിപ്പെടുത്തി സന്തോഷ് ശിവൻ

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്ത പുതിയ ചിത്രമായ ജാക്ക് ആൻഡ് ജിൽ ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികാ വേഷം ചെയ്ത ഈ…

Latest News
വിജയ് ബാബു വിഷയത്തിൽ നിലപാട് വെളിപ്പെടുത്തി ദുർഗാ കൃഷ്ണ

നടൻ വിജയ് ബാബു ഉൾപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ഫ്രൈഡേ ഫിലിം ഹൌസ് എന്ന പോപ്പുലർ സിനിമാ നിർമ്മാണ കമ്പനിയുടെ ഉടമയാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെ ഒരു ബലാത്സംഘ കേസ് വന്നതാണ് വലിയ…

Trailers
ഇവിടെ ഉണ്ടല്ലോ, ഒരൊറ്റ യൂണിയൻ മതി; വിപ്ലവത്തിന്റെ തീ പടർത്തി തുറമുഖം ട്രെയ്‌ലർ

യുവ താരം നിവിൻ പോളിയെ നായകനാക്കി പ്രശസ്ത സംവിധായകൻ രാജീവ് രവിയൊരുക്കിയ ബിഗ് ബഡ്ജറ്റ് പീരിയഡ് ചിത്രമാണ് തുറമുഖം. ഇപ്പോഴിതാ ഈ ചിത്രം കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ആവേശമേകി കൊണ്ട് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുകയാണ്. ഈ…

Latest News
ലാലേട്ടനെ നായകനാക്കി ഒരു ചിത്രം; വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ

മലയാള സിനിമയിലെ ഇതിഹാസങ്ങളിലൊരാളാണ് നടനും സംവിധായകനും രചയിതാവുമായ ശ്രീനിവാസൻ. അദ്ദേഹത്തിന്റെ രണ്ടു മക്കളും ഇപ്പോൾ സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്. മൂത്ത മകൻ വിനീത് ശ്രീനിവാസനും ഇളയ മകൻ ധ്യാൻ ശ്രീനിവാസനും അഭിനേതാക്കളായും രചയിതാക്കളായും സംവിധായകരായും മലയാള…

1 2 3 879