മമ്മൂട്ടിക്കൊപ്പം മാമാങ്കത്തിൽ പട പൊരുതാൻ മണികണ്ഠൻ ആചാരിയും…..

മമ്മൂട്ടി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. ചരിത്ര കഥ പറയുന്ന ചിത്രത്തിൽ മമ്മൂട്ടി പഴശ്ശിരാജയ്ക്ക് ശേഷം എത്തുന്നു എന്നത്…