ഇരുവറിലെ മോഹൻലാലിന്റെ ആ പ്രകടനം സിനിമ സ്വപ്നം കാണുന്ന എല്ലാവർക്കും ഒരു പ്രചോദനമാണെന്ന് സംവിധായകൻ കാർത്തിക് നരേൻ..

ഇരുവർ എന്ന ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ കൾട്ട് ക്ലാസ്സിക് ചിത്രത്തിലെ രംഗങ്ങളെ ഉദ്ധരിച്ചാണ്, സംവിധായകൻ കാർത്തിക് നരേന്റെ പുതിയ…