അഞ്ജലി മേനോൻ- പൃഥ്വിരാജ് ചിത്രം കൂടെ കേരളത്തിൽ വമ്പൻ റിലീസ്..

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അഞ്ജലി മേനോൻ ഒരുക്കിയ കൂടെ എന്ന ചിത്രം ഇന്ന് കേരളത്തിൽ റിലീസ്…