4 പുരസ്‍കാരങ്ങൾ; മലയാളത്തിന് അഭിമാനമായി ഉർവശിയും വിജയരാഘവനും

Advertisement

2023 ൽ സെൻസർ ചെയ്ത ഇന്ത്യൻ ചിത്രങ്ങൾക്കുള്ള 71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് നേടിയത് ക്രിസ്റ്റോ ടോമി ഒരുക്കിയ “ഉള്ളൊഴുക്ക്” ആണ്. മികച്ച സഹനടിക്കുള്ള അവാർഡ് ഉർവശി (ഉള്ളൊഴുക്ക്) ജാനകി ബോഡിവാലയുമായി പങ്കിട്ടപ്പോൾ, മികച്ച സഹനടൻ ആയി വിജയരാഘവൻ (പൂക്കാലം) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച എഡിറ്റർ ആയി പൂക്കാലത്തിലൂടെ മിഥുൻ മുരളി തിരഞ്ഞെടുക്കപെട്ടപ്പോൾ, മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള അവാർഡ് നേടിയത് 2018 എന്ന ചിത്രത്തിലൂടെ മോഹൻദാസ് ആണ്.

Mollywood Got 4 awards in 71st National Film Awards; Urvashi and Vijayaraghavan won honors

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close