സച്ചിക്കു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളർപ്പിച്ചു മലയാള സിനിമാ ലോകം..!
ഇന്നലെ രാത്രി നമ്മളെ വിട്ട് പിരിഞ്ഞ സച്ചി എന്ന പ്രതിഭക്കു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുകയാണ് മലയാള സിനിമാ ലോകം.…
സച്ചിയില്ലായിരുന്നുവെങ്കില്‍ താൻ സിനിമയില്‍ എത്തില്ലാരുന്നു, സച്ചിയുടെ ഓര്‍മ്മയില്‍ വിതുമ്പി സേതു..!
മലയാള സിനിമയിൽ വ്യത്യസ്ത പ്രേമേയങ്ങൾ സമ്മാനിച്ച് കൊണ്ട് മുന്നോട്ടു വന്ന ഒരു കൂട്ടുകെട്ടായിരുന്നു സച്ചി- സേതു ടീം. അതിനു മുൻപ്…
സച്ചിക്കു ആദരാഞ്ജലികൾ അർപ്പിച്ചു മോഹൻലാലും മമ്മൂട്ടിയും..!
മലയാള സിനിമയ്ക്കു ഇത് തീരാനഷ്ടം. പതിമൂന്നു വർഷം നീണ്ട സിനിമാ ജീവിതത്തിലൂടെ ഒരുപിടി ഗംഭീര ചിത്രങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച സച്ചി…
എനിക്ക് ജീവിതം തിരിച്ച് തന്ന നീ വിടപറയുമ്പോൾ; സച്ചിയുടെ വേർപാടിൽ മനംനൊന്ത് ദിലീപ്..!
മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിൽ ഏറ്റവും നിർണ്ണായകമായ സ്ഥാനമുള്ള ഒരു രചയിതാവായിരുന്നു ഇന്നലെ നമ്മളെ വിട്ട് പിരിഞ്ഞ സച്ചി.…
പൃഥ്വിരാജ് നായകനായ ആ ചിത്രം പൂർത്തിയാകാതെ സച്ചി മടങ്ങി; ഒറ്റ വാക്കിൽ ഹൃദയം നുറുങ്ങുന്ന വേദന പങ്കു വെച്ച് പൃഥ്വി..!
ശസ്ത്രക്രിയക്കു ശേഷമുണ്ടായ ഹൃദയാഘാതവും അതിനു ശേഷം തലച്ചോറിലുണ്ടായ ഗുരുതര അവസ്ഥയേയും തുടർന്ന് വെന്റിലേറ്ററിലായിരുന്ന പ്രശസ്ത രചയിതാവും സംവിധായകനുമായിരുന്ന സച്ചി ഇന്നലെ…
ആ കണ്ണുകൾ ഇനിയും ലോകം കാണും; കണ്ണുകൾ ദാനം ചെയ്തു സച്ചി..!
ഇന്നലെ രാത്രിയാണ് ആധുനിക മലയാള സിനിമയിലെ ഏറ്റവും മികച്ച രചയിതാവും സംവിധായകരിലൊരാളുമായിരുന്ന സച്ചി അന്തരിച്ചത്. ജൂണ്‍ 16ന് പുലര്‍ച്ചെയാണ് സച്ചിയെ…
ജനപ്രിയ സിനിമയുടെ അമരക്കാരൻ; വിസ്മയങ്ങൾ സമ്മാനിച്ച സച്ചി വിട വാങ്ങി..!
മലയാള സിനിമയിലെ ജനപ്രിയ സിനിമകളുടെ അമരക്കാരൻ എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന സച്ചി വിട വാങ്ങി. തൃശൂരിലെ കൊടുങ്ങല്ലൂരിൽ ജനിച്ചു, എറണാകുളം…
ഏതു കൊച്ചുകുട്ടിയുടെ അടുത്തും കൂടാൻ പറ്റിയ സ്വഭാവമാണ് മമ്മൂക്കയുടേത്: പോളി വൽസൺ..!
തന്റെ അഭിനയമികവ് കൊണ്ട് മലയാള സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിച്ച നടിയാണ് പോളി വൽസൻ. നാടകത്തിലെ പതിറ്റാണ്ടുകൾ നീണ്ട അഭിനയ…
എന്നെ ട്രോളാൻ എനിക്ക് വേറെ ആരും വേണ്ട, വീട്ടിൽ തന്നെ ആളുണ്ട്; രസകരമായ മറുപടിയുമായി സംയുക്ത വർമ്മ..!
ഒരുകാലത്തു മലയാള സിനിമയിലെ മുൻനിര നായികാ താരമായിരുന്ന നടിയാണ് സംയുക്ത വർമ്മ. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ…
കുളി സീൻ ചലഞ്ചുമായി മലയാളത്തിലെ പ്രമുഖ സംവിധായകർ; വൈറലായി ചിത്രങ്ങൾ..!
സോഷ്യൽ മീഡിയയിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന ഒന്നാണ് വ്യത്യസ്തമായ ചലഞ്ചുകൾ. ചാരിറ്റിക്ക് വേണ്ടിയും ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും അത്പോലെ സാമൂഹിക…