വീണ്ടും കുഞ്ഞാലി മരക്കാരിന്റെ വേഷപകർച്ചയിൽ മോഹൻലാൽ

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മാർച്ചിൽ പ്രദർശനത്തിന് എത്തേണ്ടിരുന്ന ചിത്രം കോറോണയുടെ കടന്ന്…

രാജീവ് ഗോവിന്ദന്റെ വാട്ടർബൗണ്ട് മീഡിയ മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ ചേർന്ന് പുറത്തിറക്കി

കോവിഡ് മഹമാരിയുടെ കടന്ന് വരവോട് കൂടി സിനിമ മേഖല ഒന്നടങ്കം സ്തംഭിച്ചു നിൽക്കുകയാണ്. മാറ്റങ്ങൾ ഉൾക്കൊണ്ട് മലയാള സിനിമ മറ്റ്…

സെറ്റിൽ അയാൾ കാണിച്ച കോപ്രാട്ടിത്തരത്തിന്റെ ഒരംശം പോലും വരില്ല ഇതൊന്നും: ഒപ്പം അഭിനയിച്ച സൂപ്പർതാരത്തെ കുറിച്ച് പാര്‍വതി

മലയാള സിനിമയിൽ എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുള്ള യുവനടിയാണ് പാർവതി. അഭിനയ മികവ് കൊണ്ട് നിലവിൽ മുൻനിര നായികമാരിൽ ഒരാൾ…

മോഹൻലാലിന്റെ രാവണ അവതാരം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു

ദൃശ്യം രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള മോഹൻലാലിന്റെ പുതിയ രൂപം ആരാധകരും സിനിമ പ്രേമികളും അടുത്തിടെ ഏറ്റടുക്കുകയുണ്ടായി. ഇപ്പോൾ രാവണനായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന…

വില നിർണയിക്കുമ്പോൾ ശ്രദ്ധിക്കണം; പുതിയ മഹീന്ദ്ര ഥാർ ഓടിച്ച അനുഭവം പങ്കുവെച്ചു പൃഥ്വിരാജ്

മലയാള സിനിമയിലെ യുവനടന്മാറിൽ ഏറ്റവും വാഹന കമ്പമുള്ള വ്യക്തികളിൽ ഒരാളാണ് പൃഥ്വിരാജ്. ആഡംബര വാഹനങ്ങൾ ഓടിക്കുന്നതിലും സ്വന്തമാക്കുന്നതിലും താരം എന്നും…

പുരുഷന്മാരിലെ നര സോൾട്ട് ആൻഡ് പെപ്പർ ലുക്കായി ആഘോഷിക്കപ്പെടുന്നു; സ്ത്രീയുടെ ആണേൽ തള്ള, അമ്മച്ചി, അമ്മായി എന്നുള്ള വിളികലും; നടിയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു

മമ്മൂട്ടിയുടെ അടുത്തിടെ ഏറെ ശ്രദ്ധ നേടിയ സെൽഫി ചിത്രം സമൂഹ മാധ്യമങ്ങളിൽ സിനിമ പ്രേമികളും താരങ്ങളും ആഘോഷമാക്കുകയായിരുന്നു. 68 ആം…

ഈ പ്രായത്തിലും നല്ല ശാരീരിക ആരോഗ്യം കാത്ത് സൂക്ഷിക്കാനാവുക എന്നത് ആശ്ചര്യപ്പെടുത്തുന്നു; നടൻ മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി ഇ. പി ജയരാജൻ

കൊറോണ കാലത്ത് ആരോഗ്യം സംരക്ഷിക്കുകയും വർക്ഔട്ടിന് ശേഷം അടുത്തിടെ നടൻ മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ പകുവെച്ച സെൽഫി ചിത്രം ഏറെ…

മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ല, അവരുടെ അച്ഛനാവണം: ഹരീഷ് പേരാടി

മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് ഹരീഷ് പേരാടി. മോഹൻലാൽ ചിത്രമായ നരസിംഹത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക്…

5 പേരെ ഞാൻ മലയാള സിനിമയിലേക്ക് സംഭാവന ചെയ്‌തിട്ടുണ്ട്‌: ദിലീപ്

മലയാള സിനിമയുടെ ജനപ്രിയ നായകനാണ് ദിലീപ്. നടനായും നിർമ്മാതാവും ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ് ദിലീപ്. മിമിക്രി രംഗത്തിൽ…

78 കിലോയിൽ നിന്ന് 52 കിലോ ആക്കി അവതാരികയുടെ ഞെട്ടിക്കുന്ന മേക്കോവർ

മോഡലിംഗ് രംഗത്ത് ഏറെ ശ്രദ്ധ നേടുകയും പിന്നീട് അഭിനയത്രിയായും അവതാരികയായും മലയാളികൾക്ക് ഇപ്പോൾ ഏറെ സുപരിചിതയായി മാറിയ വ്യക്തിയാണ് ജിസ്‌മ…