ആരാധരെ ആവേശത്തിലാക്കി വിജയുടെ മെർസൽ..
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇളയ ദളപതി വിജയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം മെർസൽ ഇന്ന് ലോകം മുഴുവൻ…
ചിരി നിറച്ച ‘ലവകുശ’
യുവതാരം നീരജ് മാധവ് ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രമാണ് ലവകുശ. നീരജ് മാധവിനൊപ്പം അജു വര്‍ഗീസ്, ബിജു മേനോനും പ്രധാന…
ജീവിതഗന്ധിയായ ഉദാഹരണം സുജാത
മഞ്ജു വാര്യര്‍ നായികയായി തിയേറ്ററുകളില്‍ എത്തിയ പുതിയ ചിത്രമാണ് ഉദാഹരണം സുജാത. പ്രശസ്ത സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും നടൻ ജോജു…
രാമനുണ്ണിയുടെ ‘ലീല’കള്‍
രാഷ്ട്രീയ പകപോക്കലിന്റെ കുതികാല് വെട്ടിന്റെയും സിനിമകള്‍ ഒട്ടേറെ മലയാളത്തില്‍ വന്നിട്ടുള്ളതാണ്. ആ കൂട്ടത്തിലേക്കാണ് നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന…
ഉയരങ്ങള്‍ കീഴടക്കുന്ന പറവ
ചില സിനിമകളെ പ്രേക്ഷകരെ രസിപ്പിക്കാറുണ്ട്, ചിലത് കരയിപ്പിക്കാറുണ്ട്, ചിലത് കൊതിപ്പിക്കാറുണ്ട്. ഇവയെല്ലാം ഒരു സിനിമ ചെയ്യുകയാണെങ്കില്‍ പ്രേക്ഷകന് എക്കാലവും ഓര്‍ത്തിരിക്കാവുന്ന…
യുവത്വത്തിന്റെ കാപ്പുചീനോ, റിവ്യൂ വായിക്കാം
സൂപ്പര്‍ താരങ്ങളില്‍ നിന്നും മാറി യുവതാരങ്ങളെ കേന്ദ്രീകരിച്ചു ഒട്ടേറെ സിനിമകള്‍ മലയാളത്തില്‍ ഒരുങ്ങുകയാണ്. ആ കൂട്ടത്തിലേക്കാണ് നവാഗതനായ നൗഷാദ് സംവിധാനം…
കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള
തുടർച്ചയായ ഹിറ്റുകൾക്ക് ശേഷം നിവിൻ പോളി നായകനായി എത്തിയ ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഓണചിത്രമായി തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ഈ…
മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടിന്റെ ‘വെളിപാടി’ന്റെ പുസ്തകം
അനൗൺസ് ചെയ്ത നാൾ മുതൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. സൂപ്പർ സ്റ്റാർ മോഹൻലാലും ജനപ്രിയ സംവിധായകൻ…
തൊണ്ടിമുതലും ദൃക്സാക്ഷിയും റിവ്യൂ
"പോത്തേട്ടൻ ബ്രില്യൻസ്" മഹേഷിന്റെ പ്രതികാരത്തിന്റെ റിലീസിന് ശേഷം മലയാള സിനിമ പ്രേക്ഷകർ ഏറെ കേൾക്കുന്ന വാക്കുകളാണിത്. മഹേഷിന്റെ പ്രതികാരത്തിലെ സംവിധാന…