ഓരോ പിള്ളേര് സിനിമ ഫീൽഡിലേക്കു കേറി വന്നോളും, വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാനായി; വൈറൽ ആയി റഹ്മാന്റെ വാക്കുകൾ
എൺപതുകളിൽ മലയാള സിനിമയിലെ ജനപ്രിയ യുവ താരങ്ങളിൽ ഒരാളായിരുന്നു റഹ്മാൻ. മലയാളം മാത്രമല്ല, മറ്റു തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചു ഈ…
മക്കളുടെ ഹീറോ, ഇപ്പോൾ കൊച്ചു മകന്റെയും; മമ്മൂട്ടിയെ കുറിച്ച് സത്യൻ അന്തിക്കാട്
മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. അജയ് വാസുദേവ് സംവിധാനം ചെയ്തു, നവാഗതരായ അനീഷ് ഹമീദ്,…
എം ജി ആർ ആയി അരവിന്ദ് സ്വാമി; മേക് ഓവറിനു പിന്നിൽ പ്രശസ്തനായ മലയാളി കലാകാരൻ
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് അന്തരിച്ചു പോയ മുൻ തമിഴ് നാട് മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിത കഥ…
ആരാണിദ്ദേഹം?; സോഷ്യൽ മീഡിയയിൽ കൈയടി നേടിയ ആരാധകനെ തേടി ഹൃത്വിക് റോഷൻ
ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ച ഡാൻസർമാറിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഹൃത്വിക് റോഷൻ. ബോളിവുഡിൽ തുടക്കം കുറിച്ച കാലം മുതൽ…
ഭാവി വരനൊപ്പം ഉപ്പും മുളകും ഫെയിം ജൂഹി; വൈറൽ ആയി ചിത്രങ്ങൾ
മിനി സ്‌ക്രീനിലൂടെ താരമായി മാറിയ നടിയാണ് ജൂഹി റുസ്തഗി. സൂപ്പർ ഹിറ്റ് മിനി സ്ക്രീൻ കോമഡി സീരിയൽ ആയ ഉപ്പും…
വീണ്ടും വിജയം നേടാൻ ബോബൻ സാമുവൽ; അൽ മല്ലു ഇന്ന് മുതൽ
പ്രശസ്ത സംവിധായകനായ ബോബൻ സാമുവൽ രചിച്ചു സംവിധാനം ചെയ്ത അൽ മല്ലു എന്ന ചിത്രം ഇന്ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്.…
‘ഇത് സ്വപ്ന സാക്ഷാത്കാരം’; മെഗാസ്റ്റാർ ചിത്രത്തിലൂടെ പുതിയ തുടക്കം കുറിച്ച് ലിന്റോ കുര്യൻ
സോഷ്യൽ മീഡിയയിലെ ട്രോൾ വീഡിയോസ്, ഹീറോ മാഷ് അപ് വീഡിയോസ് എന്നിവ എഡിറ്റ് ചെയ്ത് ഏറെ പ്രശസ്തനായ ട്രോളനാണ് ലിന്റോ…
അതുകൊണ്ടാണ് അവർ തമ്മിലൊരു താരതമ്യം സാധ്യമല്ലെന്നു തോന്നുന്നത്; മനസ്സ് തുറന്നു പ്രശസ്ത തിരക്കഥാകൃത്
ദേശീയ അവാർഡ് ജേതാവായ തിരക്കഥ രചയിതാവും മാധ്യമ പ്രവർത്തകനുമാണ് ഹരികൃഷ്ണൻ കോർണത്. ഷാജി എൻ കരുൺ ഒരുക്കിയ കുട്ടിസ്രാങ്ക് എന്ന…
ഉപ്പും മുളകും ടീം സിനിമയിലേക്ക്
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമ ലോഞ്ച് ചെയ്യാനായി 6 ആഫ്രിക്കൻ മന്ത്രിമാർ എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്.…
തല അജിത്തിനെ ഫോണിൽ വിളിച്ചു അഭിനന്ദിച്ചു ദളപതി വിജയ്
തമിഴ് സിനിമയിലെ ഏറ്റവും വലിയ രണ്ടു താരങ്ങളാണ് തല അജിത്തും ദളപതി വിജയ്‍യും. കഴിഞ്ഞ വർഷം ഈ രണ്ടു താരങ്ങൾക്കും…