നിർമ്മാതാവാണ് ഹീറോ… അഭിനന്ദനങ്ങൾ ‘ഓപ്പറേഷൻ ജാവ’യുടെ സംവിധായകനും അഭിനേതാക്കൾക്കും മാത്രമുള്ളതല്ല..
നവാഗതനായ തരുൺ മൂർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ എന്ന പുതിയ മലയാള ചിത്രം മികച്ച പ്രേക്ഷക പ്രശംസ…
മമ്മൂട്ടി ഒരു മാഫിയ ഗാങ്സ്റ്റർ…? ‘ഭീഷ്മപർവ്വ’ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ഉടൻ ആരംഭിക്കും…
മെഗാസ്റ്റാർ മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന പുതിയ ചിത്രമായ ഭീഷ്മപർവ്വം ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഇരുവരുമൊന്നിക്കുന്ന ബിഗ് ബിയുടെ…
ദൃശ്യം ഹോളിവുഡിലേക്ക്; മോഹൻലാലിന്റെ കഥാപാത്രം ചെയ്യാൻ ഓസ്കാർ അവാർഡ് ജേതാവ്..!
മലയാള സിനിമയുടെ തലവര തിരുത്തിയ ചിത്രമാണ് മോഹൻലാൽ നായകനായി 2013 ഇൽ റിലീസ് ചെയ്ത ചിത്രം. ആദ്യമായി 50 കോടി…
മരിക്കാറിനും ദൃശ്യം 2 വിനും ശേഷം വെള്ളേപ്പം ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി സൈന
വീഡിയോ രംഗത്തെ മുൻ നിര കമ്പനി ആയ സൈന വീഡിയോസ് പുതിയ കാലത്തിനു അനുസരിച്ചു വരുത്തിയ മാറ്റങ്ങളുമായി ഡിജിറ്റൽ രംഗത്ത്…
മാസ്സ് ആക്ഷൻ ചിത്രത്തിന് കൈ കോർക്കാൻ അച്ഛനും മകനും; സുരേഷ് ഗോപിയും ഗോകുലും ആദ്യമായി ഒന്നിക്കുന്നു.
ആക്ഷൻ ഹീറോ സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന ഒരു മലയാള ചിത്രത്തിന് വേണ്ടി…
“ആ ക്യാരക്ടർ സത്യസന്ധമായ രീതിയിൽ അവതരിപ്പിക്കണമെന്നുണ്ട് ” നടി പാർവതി തിരുവോത്ത് വെളിപ്പെടുത്തുന്നു…
മലയാള സിനിമയിലെ താരമൂല്യമുള്ള നായിക നടിമാരിൽ ഏറ്റവും മുൻപന്തിയിൽ തന്നെയാണ് പാർവതി തിരുവോത്തിന്റെ സ്ഥാനം. വളരെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങൾ…
സ്‌ട്രെച്ചിങ് വിത്ത് ഭീകരൻ’ കഠിനമായ വർക്കൗട്ടിൽ റിമാകല്ലിങ്കൽ !!
താരങ്ങളുടെ പുതിയ മേക്ക് ഓവർ, വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും എല്ലാം ആരാധകർ എടുക്കാറുള്ളത് പതിവാണ്. പ്രധാനമായും നടന്മാരുടെ വർക്കൗട്ട് ചിത്രങ്ങളാണ്…
“പ്രതിസന്ധിഘട്ടത്തിൽ ആ പ്രതിഫലത്തിന് വിജയ് സമ്മതിച്ചു…” മാസ്റ്ററിന്റെ നിർമാതാവ് സേവ്യർ ബ്രിട്ടോ വെളിപ്പെടുത്തുന്നു
കൊറോണ വൈറസ് തീർത്ത വലിയ പ്രതിസന്ധിയെ അതിജീവിച്ചുകൊണ്ട് ദളപതി വിജയ് നായകനായി അഭിനയിച്ച മാസ്റ്റർ എന്ന ചിത്രം ബ്രഹ്മാണ്ട വിജയം…
“മമ്മൂക്കയുടെ തിരിച്ചുള്ള പ്രതികരണം എന്നെ ഞെട്ടിച്ചു…” മനസ്സു തുറന്ന് ഷൈൻ ടോം ചാക്കോ
ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ഷൈൻ ടോം ചാക്കോ. പരുക്കൻ…
സഹനടനിൽ നിന്ന് നായകനടനിലേക്ക്… സാജൻ ബേക്കറിയിൽ അജു വർഗീസിന്റെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെടുന്നു
നവാഗതനായ അരുൺ ചന്തുവിന്റെ സംവിധാനത്തിൽ അജു വർഗീസ്,ലെന, ഗണേഷ് കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ പുതിയ ചിത്രമാണ് സാജൻ…