മമ്മൂട്ടി ജയറാമിനെ വിളിക്കുന്നത് ഗോപാലകനെന്നു; സിനിമാക്കാർ പോലുമറിയാത്ത ആ രഹസ്യം പുറത്തു

മലയാളത്തിന്റെ പ്രിയ താരമായ ജയറാം മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്കു സിനിമാ ഇന്ഡസ്ട്രികളിലും പ്രശസ്തനാണ്. കുചേലന്റെ കഥ പറയുന്ന നമോ…

ഉപ്പും മുളകും ടീമിന്റെ സിനിമയെത്തുന്നു

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഹിറ്റായി മാറിയ കോമഡി സീരിയൽ ആണ് ഉപ്പും മുളകും. ഈ സീരിയലിലൂടെ ഏറെ…

ഷെയിൻ നിഗമിന്റെ വിലക്ക് നീങ്ങുന്നു; പ്രശ്ന പരിഹാരം നടത്തി അമ്മ സംഘടന

യുവ താരം ഷെയിൻ നിഗം ഉൾപ്പെട്ട മലയാള സിനിമയിലെ വിവാദം പതുക്കെ കെട്ടടങ്ങുകയാണ്. നിർമ്മാതാവ് ജോബി ജോർജുമായി ഷെയിൻ നിഗമിന്…

25 വർഷം മുൻപ് മോഹൻലാലിന് തന്റെ കല്യാണക്കുറി അയച്ച ആന്ധ്രയിൽ നിന്നുള്ള ആരാധകൻ; മോഹൻലാലിന്റെ മറുപടി ശ്രദ്ധ നേടുന്നു

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ്. ആന്ധ്രയിലും കർണാടകയിലും തമിഴ് നാട്ടിലും…

അജയ് വാസുദേവന് എബ്രിഡ് ഷൈൻ അയച്ച കത്ത്

പ്രശസ്ത സംവിധായകൻ അജയ് വാസുദേവിന് മലയാളത്തിലെ മറ്റൊരു പ്രമുഖ സംവിധായകനായ എബ്രിഡ് ഷൈൻ അയച്ച കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ…

ഫോറൻസിക്ക് സെറ്റിലെ ‘യഥാർത്ഥ സൈക്കോ’; ചിരി പടർത്തി ഷൂട്ടിങ് സെറ്റിൽ ടൊവിനൊ തോമസ്

യുവ താരം ടോവിനോ തോമസ് നായകനായ ഫോറൻസിക് എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറിപ്പോൾ വമ്പൻ വിജയം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ഫോറൻസിക്…

ഓരോ ഷോട്ടും കഴിഞ്ഞു അപ്പു ചേട്ടൻ ചോദിക്കും നീ ചിരിച്ചോ എന്നു; മരക്കാറിലെ പ്രണവിനൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്തു കല്യാണി പ്രിയദർശൻ

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയജോഡികളിലൊന്നായ പ്രിയദര്‍ശന്‍- മോഹന്‍ലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന ബ്രഹ്മാണ്ഡ ചിത്രം ഈ മാസം…

ഗൗരിയിൽ നിന്ന് കണ്ണമ്മയായി നടത്തിയ രൂപമാറ്റം; ശ്രദ്ധ നേടി അയ്യപ്പനും കോശിയുമിലെ തീപ്പൊരി നായിക

അയ്യപ്പനും കോശിയും എന്ന ചിത്രം തീയേറ്ററുകളിൽ ഗംഭീര വിജയം നേടി മുന്നേറുമ്പോൾ ശ്രദ്ധ നേടുന്നത് ചിത്രത്തിലെ നായകന്മാരായ പൃഥ്വിരാജ് സുകുമാരനും…

ജീവിതത്തിൽ എന്തും സാധിക്കും എന്ന വിശ്വാസം പകർന്നു തന്നത് ഈ മനുഷ്യൻ; മനസ്സ് തുറന്നു ധ്രുവ് വിക്രം

തമിഴ് സൂപ്പർ താരം ചിയാൻ വിക്രമിന്റെ മകൻ ആണ് ധ്രുവ് വിക്രം. അർജുൻ റെഡ്‌ഡി എന്ന സൂപ്പർ ഹിറ്റ് തെലുങ്ക്…

മമ്മുക്കയേയും ലാലേട്ടനേയും വെച്ച് സിനിമ ചെയ്യുമ്പോൾ; മനസ്സ് തുറന്ന് സച്ചി

മലയാള സിനിമയിൽ സംവിധായകൻ എന്ന നിലയിലും രചയിതാവ് എന്ന നിലയിലും തന്റേതായ ഒരു സ്ഥാനം നേടിക്കഴിഞ്ഞ കലാകാരനാണ് സച്ചി. സച്ചി…