നിങ്ങളൊക്കെയാണ് ശെരിക്കും ഹീറോസ്; ഡൽഹിയിലെ മലയാളി നേഴ്‌സുമാർക്ക് സ്വാന്ത്വനവുമായി മോഹൻലാൽ
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരുമായി ഏറ്റവും കൂടുതൽ ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന സിനിമാ…
ഭിന്നശേഷിക്കാരനായ യുവാവിന് സഹായവുമായി സുരേഷ് ഗോപി; മുഴുവൻ ബാങ്ക് വായ്പയും അടച്ചു തീർത്തു താരം
മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാറായ സുരേഷ് ഗോപി ഇപ്പോൾ എം പി എന്ന നിലയിലും കയ്യടി നേടുന്ന പ്രവർത്തനമാണ് കാഴ്ച വെക്കുന്നത്.…
ആലോചിച്ചപ്പോൾ ചെയ്തത് മോശമാണെന്നു തോന്നി, അന്ന് രാത്രി ഉറങ്ങാൻ സാധിച്ചിരുന്നില്ല : രാഘവ ലോറൻസിന്റെ ഹൃദയ സ്പർശിയായ ട്വീറ്റ്
രണ്ടു ദിവസം മുൻപാണ് കോവിഡ് 19 ദുരിതാശ്വാസത്തിനായി പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ലോറെൻസ് മൂന്നു കോടി രൂപ നൽകിയത്.…
ട്വിറ്റെറിൽ മോഹൻലാൽ, ഇൻസ്റ്റാഗ്രാമിൽ ദുൽഖർ; സോഷ്യൽ മീഡിയ ഭരിച്ചു ഈ താരങ്ങൾ
മലയാള സിനിമയിലെ സൂപ്പർ താരമായ മോഹൻലാലും യുവ താരങ്ങളിൽ പ്രധാനിയായ ദുൽഖർ സൽമാനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. ഇതിൽ…
എനിക്കാശ്വസിക്കാൻ ഇതിൽപ്പരം വേറൊന്നും വേണ്ട; മോഹൻലാലിന് നന്ദി പറഞ്ഞു മണിക്കുട്ടൻ
കോവിഡ് 19 ഭീതിയിലൂടെ നമ്മുടെ നാട് കടന്നു പോകുമ്പോൾ എല്ലാ മേഖലകളിലും അതിന്റെ ദൂഷ്യ വശങ്ങൾ വളരെയധികം ദൃശ്യമാണ്. രാജ്യമെങ്ങും…
കുറുപ്പ് 100 കോടി അടിച്ചാൽ കൊള്ളാം; ദുൽഖർ സൽമാൻ
മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാന് രണ്ടു ദിവസം മുൻപാണ് ഇൻസ്റ്റാഗ്രാമിൽ അഞ്ചു മില്യൺ ഫോളോവെർസ് ആയതു. മലയാള താരങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ…
എടുത്തു ചാടട്ടെയെന്ന് രഘുനാഥ് പലേരി; ചാടിയില്ലെങ്കിൽ തള്ളിയിടുമെന്ന് അൻവർ റഷീദ്
മലയാള സിനിമയിലെ ഏറ്റവും മികച്ച രചയിതാക്കളിലൊരാണ് രഘുനാഥ് പലേരി. ഇപ്പോൾ എഴുത്തിൽ സജീവമല്ലെങ്കിലും എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയുടെ സുവർണ്ണ…
രജനികാന്തിന്റെ പുതിയ ചിത്രം നിർമ്മിക്കാൻ കമൽ ഹാസൻ; ഒരുങ്ങുന്നത് ഇമോഷണൽ ത്രില്ലർ
സൂപ്പർ സ്റ്റാർ രജനികാന്തിന്റെ അടുത്ത റിലീസ് പ്രശസ്ത സംവിധായകൻ ശിവ ഒരുക്കുന്ന അണ്ണാത്തെ എന്ന ചിത്രമാണ്. ഖുശ്‌ബു, മീന, നയൻ…
തൃഷ ചിത്രത്തിൽ നിന്ന് പിന്മാറിയത് ഞെട്ടിച്ചിരുന്നു; കാരണങ്ങൾ വെളിപ്പെടുത്തി ചിരഞ്ജീവി
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിലൊരാളാണ് തൃഷാ കൃഷ്ണൻ. ഇപ്പോൾ മണി രത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൽ സെൽവൻ, മോഹൻലാൽ- ജീത്തു…
തലയും ദളപതിയും ഒന്നിച്ചു; ചിത്രം പങ്കു വെച്ച് സംവിധായകൻ വെങ്കട് പ്രഭു
തമിഴ് നാട്ടിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു സിനിമാ താരങ്ങളാണ് തല അജിത്തും ദളപതി വിജയും. സൂപ്പർ സ്റ്റാർ രജനികാന്ത്…