Video Songs

ടോവിനോ ചിത്രം തരംഗത്തിലെ ഗാനം ശ്രദ്ധ നേടുന്നു
മലയാളത്തിന്‍റെ യുവതാരം ടോവിനോ തോമസ് നായകനാകുന്ന തരംഗം റിലീസിങ്ങിന് ഒരുങ്ങുകയാണ്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷ് നിര്‍മ്മിക്കുന്ന ആദ്യ മലയാള സിനിമ ആയതിനാല്‍ തന്നെ തരംഗം റിലീസിങ്ങിന് മുന്നേ ഏറെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിലെ…