Browsing: Mohanlal

Latest News
ആരാധകന്റെ കല്യാണത്തിന് ലാലേട്ടന്റെ ഗംഭീര സർപ്രൈസ്..

പ്രായഭേദമന്യേ മലയാളത്തില്‍ ഏറ്റവും ആരാധകർ ഉള്ള നടൻ ആണ് മോഹൻലാൽ എന്ന് നമുക്കെല്ലാവർക്കും അറിയാം. മോഹൻലാലിനേക്കാൾ വലിയ താരം മലയാള സിനിമാ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല ഇപ്പോഴും താര പദവിയിൽ മലയാളത്തിലെ ചക്രവർത്തിയാണ് അദ്ദേഹം.…

Latest News
ഇന്ത്യ മുഴുവൻ ട്രെൻഡ് ചെയ്തു ലാലേട്ടന്റെ ജന്മദിനം; മോഹൻലാലിന് ഇന്ത്യൻ സിനിമാ ലോകത്തിന്റെ ആദരവും ആശംസയും..!

പ്രതീക്ഷിച്ചതു പോലെ മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലിൻറെ ജന്മദിനം ഓൾ ഇന്ത്യ ലെവലിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറി. മലയാളത്തിൽ നിന്നും സൗത്ത് ഇന്ത്യൻ സിനിമയിൽ നിന്നും മാത്രമല്ല ബോളിവുഡിൽ നിന്നടക്കമുള്ള ഇന്ത്യൻ സിനിമയിലെ…

Latest News
മോഹൻലാൽ ഡേ ആഘോഷം തുടങ്ങി;ആദ്യ ആശംസകളുമായി നിവിൻ പോളിയും ആന്റണി വർഗീസും..!

മലയാളി മനസ്സുകൾ കീഴടക്കിയ വിസ്മയമായ മലയാളികളുടെ സ്വന്തം ലാലേട്ടന്റെ ജന്മദിനാഘോഷം തുടങ്ങി കഴിഞ്ഞു. സോഷ്യൽ മീഡിയ ഭരിക്കുകയാണ് മോഹൻലാലിനുള്ള ആരാധകരുടെ ജന്മദിന ആശംസകൾ. മേയ് 21 എന്ന ദിവസം അക്ഷരാർഥത്തിൽ മോഹൻലാൽ ഡേ ആയി മാറുന്ന…

Latest News
മോഹൻലാലും സൂര്യയും ഒന്നിക്കുന്നു; തമിഴിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രം..!

ഇന്ത്യൻ സിനിമയുടെ നടനവിസ്മയവും മലയാള സിനിമയുടെ താര ചക്രവർത്തിയുമായ മോഹൻലാൽ വീണ്ടും തമിഴിലേക്ക്. ഇത്തവണ മോഹൻലാലിനൊപ്പം തമിഴകത്തിന്റെ താര സൂര്യനായ സുര്യയുമുണ്ട്. മോഹൻലാൽ- സൂര്യ ടീം ഒന്നിക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം സംവിധാനം ചെയ്യുന്നത്…

Latest News
മോഹൻലാൽ സാർ തന്നെ നേരിട്ട് വിളിച്ചാൽ എങ്ങനെ വരാതിരിക്കാനാകും; മോഹൻലാലിനോടുള്ള സ്നേഹം പങ്കുവെച്ച് സൂര്യ….

മലയാള താര സംഘടനായ ‘അമ്മ നടത്തുന്ന സ്റ്റേജ് ഷോയിൽ ഇപ്പോൾ താരം സൂര്യയാണ്. മലയാളികളുടെയും പ്രിയങ്കരനായ സൂര്യയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും താരമായി മാറിക്കൊണ്ടിരിക്കുന്നത്. മഴവിൽ മനോരമയോടൊപ്പം ചേർന്ന് ‘അമ്മ നടത്തുന്ന ‘അമ്മ മഴവിൽ…

Latest News
സനിലിനു സ്വപ്ന സാഫല്യം; ഇനി എന്നും എപ്പോഴും നെഞ്ചോട് ചേർത്ത് നിർത്താൻ ലാലേട്ടൻ ..!

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തന്റെ ആരാധകരോട് കാണിക്കുന്ന സ്നേഹവും കരുതലും വളരെ പ്രശസ്തമാണ്. തന്റെ തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും ആരാധകർക്ക് വേണ്ടി സമയം മാറ്റിവെക്കുന്ന അദ്ദേഹം തന്നെ തേടി വരുന്ന ആരാധകരെ ഒരിക്കലും നിരാശപ്പെടുത്താറുമില്ല. അവർ തന്റെ…

Latest News
ബ്രഹ്മാണ്ഡ ചിത്രവുമായി പ്രിയദർശനും മോഹൻലാലും; മലയാള സിനിമയെ ഞെട്ടിക്കാൻ മരയ്ക്കാർ എത്തുന്നു…

കാത്തിരിപ്പുകൾക്ക് വിരാമമായി ഇതിഹാസ കഥാപാത്രം കുഞ്ഞാലിമരയ്ക്കാർ തിരശീലയിലേക്ക് എത്തുകയാണ്. മാസങ്ങളായി നീണ്ട ചിത്രത്തിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്ക് വിരാമമിട്ടു കൊണ്ടാണ് പ്രിയദർശനും മോഹൻലാലും ഇന്ന് ചിത്രം പ്രഖ്യാപിച്ചത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന് പേര്…

Latest News
ഇന്ത്യൻ സിനിമയിലെ ലിവിങ് ലെജന്റിനൊപ്പം പാടാൻ സാധിച്ചതിൽ സന്തോഷം’ : ശ്രേയാ ഘോഷാൽ

ഇന്ത്യൻ സിനിമയിലെ ലിവിങ് ലെജന്റിനൊപ്പം പാടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രേയാ ഘോഷാൽ. മറ്റാരെയും കുറിച്ചല്ല ശ്രേയാ ഘോഷാലിന്റെ ഈ വാക്കുകൾ മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിനെ കുറിച്ചാണ് കഴിഞ്ഞ ദിവസം ശ്രേയ ഇങ്ങനെ പറഞ്ഞത്. മോഹൻലാലിനൊപ്പം ഒരു…

Latest News
സോഷ്യൽ മീഡിയയിൽ വീണ്ടും ‘ഇത്തിക്കര പക്കി’യുടെ അശ്വമേധം..!

എന്തൊക്കെ സിനിമാ ചർച്ചകളും സിനിമാ സംബന്ധിയായ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയാലും അതിനെയെല്ലാം നിമിഷം കൊണ്ട് തച്ചുടച്ചു സോഷ്യൽ മീഡിയ ഭരിക്കാൻ കഴിവുള്ള ഒരു നടൻ ആണ് കംപ്ളീറ്റ് മോഹൻലാൽ . വിഷു ചിത്രങ്ങളും…

Latest News mohanlal, odiyan
കാത്തിരിപ്പിനൊടുവില്‍ പഴയ ആ ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തി

2018 മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഎ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഈ ഫാന്‍റസി ത്രില്ലറില്‍ വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ ആണ്…

1 2 3 5