‘ചാലക്കുടിക്കാരൻ ചങ്ങാതി ’ ചിത്രത്തിന്റെ പൂജ ചിത്രങ്ങൾ കാണാം

Advertisement

അന്തരിച്ചു പോയ പ്രശസ്ത നടൻ കലാഭവൻ മണിയുടെ ജീവിത കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ കർമ്മം കഴിഞ്ഞ ദിവസം നിർവഹിക്കപെട്ടു . കാക്കനാട് പാർക്ക് റെസിഡൻസിയിൽ നടന്ന ചടങ്ങിൽ സിനിമ -രാഷ്ടിയ -സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കു എടുത്തു .

മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സെന്തിൽ ആണ് കലാഭവൻ മണിയായി അഭിനയിക്കുന്നത്.
ആല്‍ഫ ഫിലിംസിന്റെ ബാനറില്‍ ഗ്ലാസ്റ്റോണ്‍ നിര്‍മിക്കുന്ന ചിത്രത്തിന് ഉമര്‍ മുഹമ്മദാണ് തിരക്കഥ തയാറാക്കുന്നത്​. സലിംകുമാര്‍,ജോയ് മാത്യു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി ,സുനില്‍ സുഖദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Advertisement

ചിത്രങ്ങൾ കാണാം

Advertisement

Copyright © 2017 onlookersmedia.

Press ESC to close