Browsing: Latest News

Latest News
നടൻ നെടുമുടി വേണു ആശുപത്രിയിൽ; ഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട്..!

മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ നെടുമുടി വേണുവിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണ് എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. അദ്ദേഹം…

Latest News
ദുൽഖർ സൽമാന്റെ പുതിയ ത്രില്ലർ ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്; വീഡിയോ പങ്കു വെച്ച് താരം..!

മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ ഒരു ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുകയാണ്. കാർവാൻ, സോയ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകനായ ആർ…

Latest News
എമ്പുരാന്‍ തുടങ്ങുന്നത് എപ്പോൾ; വെളിപ്പെടുത്തി പൃഥ്വിരാജ് സുകുമാരൻ..!

മലയാളത്തിലെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ലൂസിഫർ. മുരളി ഗോപി രചിച്ചു മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.…

Latest News
അദ്ദേഹത്തെ പോലെ അഭിനയിക്കാന്‍ നാലായിരം വര്‍ഷമെങ്കിലും വേണം; തുറന്ന് പറഞ്ഞ് ശിവകാർത്തികേയൻ

മലയാളത്തിന്റെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടൻ ആരാണെന്ന ചോദ്യത്തിന് ഏവരും നൽകുന്ന ഉത്തരം ഫഹദ് ഫാസിൽ എന്നാണ്. മോഹൻലാൽ, മമ്മൂട്ടി എന്നിവർ കഴിഞ്ഞാൽ മലയാളം കണ്ട ഏറ്റവും മികച്ച നായക നടൻ ആണ് ഫഹദ്…

Latest News
പിറന്നാളിന് വിളിച്ചില്ലെന്ന് പറഞ്ഞ് പിണങ്ങിയ പീലിയെ നേരിട്ട് കണ്ട് മെഗാ സ്റ്റാർ..!

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഈ വർഷമാണ് തന്റെ എഴുപതാം പിറന്നാൾ ആഘോഷിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ അറുപത്തിയൊമ്പതാം പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞിന്റെ വീഡിയോ വൈറൽ ആയിരുന്നു. മമ്മൂട്ടി അദ്ദേഹത്തിന്റെ പിറന്നാളാഘോഷത്തിന് തന്നെ…

Latest News
രണ്ടാം ഭാഗമിറങ്ങിയാല്‍ പിന്നെ തമിഴ്‌നാട്ടില്‍ കാലുകുത്താന്‍ പറ്റില്ലെന്ന് വിജയ് സാര്‍ പറഞ്ഞു; ഷംന കാസിം..!

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കിയെടുത്ത തലൈവി എന്ന ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയെടുത്തത്. പ്രശസ്ത സംവിധായകൻ എ എൽ വിജയ് ഒരുക്കിയ ഈ ചിത്രത്തിൽ ജയലളിത ആയി ബോളിവുഡ്…

Latest News
ഒറ്റ ഫ്രെയ്‍മില്‍ മമ്മൂട്ടി, പാര്‍വ്വതി തിരുവോത്ത്; ‘പുഴു’ സെക്കന്‍ഡ് ലുക്ക്

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് പുഴു. ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രം നവാഗതയായ രഥീന ആണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നും,…

Latest News
താളവട്ടം കണ്ട ആമിർ ഖാൻ മോഹൻലാലിനെ കുറിച്ച് ചോദിച്ചത് ഈ വാക്കുകൾ; വെളിപ്പെടുത്തി സംവിധായകൻ..!

വാനപ്രസ്ഥം എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം നേടിയ സമയത്ത് ദൂരദര്‍ശന്‍ മോഹൻലാലിനെ കുറിച്ച് ഒരുക്കിയ ഡോക്യൂമെന്ററി ദൂരദര്‍ശന്റെ യൂട്യൂബ് ചാനലിലൂടെ ഈ അടുത്തിടെ പുറത്തു വിട്ടിരുന്നു. തോമസ് ടി. കുഞ്ഞുമോൻ സംവിധാനം ചെയ്ത താരങ്ങളുടെ താരം…

Latest News
കാടും മലയും കയറി, കാട്ടരുവിയിൽ ഉല്ലസിച്ചു താരപുത്രി; ചിത്രങ്ങൾ കാണാം..!

ബോളിവുഡ് താര സുന്ദരിയായ ജാൻവി കപൂറിന്റെ പുതിയ ഗ്ലാമർ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. ജാൻവി തന്നെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തവയാണ് അവ. കാടും മലയും കയറിയിറങ്ങി നടത്തിയ ഒരു സാഹസിക…

Latest News
കടുഗന്നാവ ഒരു യാത്രാ കുറിപ്പ്; എം ടിയുടെ രചനയിൽ മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം വരുന്നു.!

എം ടി വാസുദേവൻ നായരുടെ പത്തു കഥകളെ ആസ്പദമാക്കി ഒരു നെറ്റ്ഫ്ലിക്സ് ആന്തോളജി സീരിസ് ഒരുങ്ങുകയാണ്. പ്രിയദർശൻ, ജയരാജ്, ശ്യാമ പ്രസാദ്, സന്തോഷ് ശിവൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ അതിൽ ചിത്രങ്ങൾ ഒരുക്കുന്നുണ്ട്. പ്രിയദർശൻ…

1 2 3 4 5 6 632