
അമല്‍ ഷാ, ഗോവിന്ദ് വി പൈ എന്നീ രണ്ടു ബാല താരങ്ങളെ പ്രധാന വേഷത്തില്‍ അഭിനയിപ്പിച്ച് നടന്‍ സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പറവ. മലയാളത്തിന്‍റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഒരു…
അമല്‍ ഷാ, ഗോവിന്ദ് വി പൈ എന്നീ രണ്ടു ബാല താരങ്ങളെ പ്രധാന വേഷത്തില്‍ അഭിനയിപ്പിച്ച് നടന്‍ സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പറവ. മലയാളത്തിന്‍റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഒരു…
സൌബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. മികച്ച പ്രതികരണമാണ് കേരളമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്. ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രത്തില്‍ ഒന്നായാണ് പറവയെ നിരൂപകര്‍…
നവാഗതനായ അൽത്താഫ് സലിം സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ബോക്‌സ്ഓഫീസ് ഹിറ്റിലേക്ക്. പോളി ജൂനിയര്‍ പ്രൊഡക്ഷനിന്‍റെ ബാനറിൽ നിവിൻ പോളി നിർമിച്ച ചിത്രം 10 ദിവസം കൊണ്ട് കേരളത്തിൽ നിന്നും…
ബോക്സോഫീസില്‍ മോഹന്‍ലാല്‍ വിസ്മയം തുടരുകയാണ്. ആവറേജ് അഭിപ്രായം മാത്രം കിട്ടിയ ഒരു ചിത്രം തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി സംവിധായകന്‍ ലാല്‍ ജോസ് ഒരുക്കിയ വെളിപാടിന്‍റെ പുസ്തകം…
ഓണ ചിത്രമായി വന്ന വെളിപാടിന്‍റെ പുസ്തകം മികച്ച കലക്ഷനുമായി മുന്നേറുകയാണ്. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയേറ്ററുകളിലാണ് വെളിപാടിന്‍റെ പുസ്തകം റിലീസ് ചെയ്തത്. ആദ്യ ദിനം കേരളത്തില്‍ നിന്നും മാത്രം 3.70 കോടിയാണ് ചിത്രം നേടിയത്.…
കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ നായകനാകുന്ന വെളിപാടിന്‍റെ പുസ്തകം ഇന്നലെ തിയേറ്ററുകളില്‍ എത്തി. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന ആദ്യ ചിത്രം കൂടെയാണ് വെളിപാടിന്‍റെ പുസ്തകം. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ്…
അജിത്ത് കുമാറിന്‍റെ വിവേകം തിയേറ്ററുകളില്‍ ഓട്ടം തുടരുകയാണ്. പൂര്‍ണ്ണമായും ഫാന്‍സിന് വേണ്ടി ഒരുക്കിയ ഈ സ്പൈ ത്രില്ലര്‍ ബോക്സോഫീസില്‍ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. ആദ്യ ദിവസം 33.08 കോടി രൂപയാണ് വിവേകം നേടിയത്. ചെന്നൈയിലെ കബാലിയുടെ…
ഈ വര്‍ഷം സിനിമ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസകള്‍ ഒരു പോലെ നേടിയ സിനിമയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ ടീമില്‍ നിന്നും എത്തിയ സിനിമയായതിനാല്‍ സിനിമയ്ക്ക് പ്രതീക്ഷകളും ഏറെയായിരുന്നു. മഹേഷിന്‍റെ…
ആസിഫ് അലി നായകനാകുന്ന തൃശവപ്പേരൂർ ക്ലിപ്തം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ ട്രൈലറും പോസ്റ്ററുകളും പ്രതീക്ഷ നൽകിയിരുന്നെങ്കിലും പ്രേക്ഷകരെ അത്രയ്ക്കങ് രസിപ്പിക്കാൻ ചിത്രത്തിന് കഴിയുന്നില്ല. കേരള ബോക്സോഫീസിലും ശരാശരി പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. 78…
ജൂൺ 30 നാണു ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും തീയേറ്ററുകളിൽ എത്തിയത്. ഫഹദ് ഫാസിൽ നായകനായി എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സജീവ് പാഴൂരാണ്. ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ മുതൽ തന്നെ മികച്ച…