Notice: Trying to get property 'title' of non-object in /home/onlookersmedia/public_html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /home/onlookersmedia/public_html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /home/onlookersmedia/public_html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /home/onlookersmedia/public_html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796
Default Page Style - Onlookersmedia - Page 449
[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]

ആകാശത്തേക്ക് വെടിയുതിർത്തു ഫഹദ് ഫാസിൽ; വിക്രം പാക്കപ്പ് ആഘോഷിച്ചു അണിയറപ്രവർത്തകർ; വീഡിയോ കാണാം..!

കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. 110 ദിവസങ്ങൾ നീണ്ട ഷൂട്ട് പൂർത്തിയായി എന്നറിയിച്ചു കൊണ്ട് ഒരു ലൊക്കേഷൻ…

4 years ago

മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്ന ചിത്രം… മറുപടിയുമായി മെഗാസ്റ്റാർ

മെഗാ സ്റ്റാർ മമ്മൂട്ടി ഭീഷ്മ പർവ്വം എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകുന്ന അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച…

4 years ago

ഇന്ത്യയിൽ വധിക്കപ്പെട്ട മാധ്യമ പ്രവർത്തകരുടെ ലിസ്റ്റ്; ആകാംഷ സമ്മാനിക്കുന്ന രംഗങ്ങളുമായി നാരദൻ രണ്ടാം ട്രൈലെർ

യുവ താരം ടോവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത പുതിയ ചിത്രമായ നാരദൻ റിലീസിന് ഒരുങ്ങുകയാണ്. മാർച്ച് മൂന്നിന് ആണ് ഈ ചിത്രം ആഗോള…

4 years ago

മോഹൻലാലിന് പിന്നാലെ സംവിധാന രംഗത്തേക്ക് മമ്മൂട്ടിയും ?

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മ പർവ്വം എന്ന മാസ്സ് ചിത്രം മാർച്ച് മൂന്നിന് റിലീസ് ചെയ്യുകയാണ്. അമൽ നീരദ് നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത…

4 years ago

പെപ്സി ആന്റി; അപ്സര റാണിയുടെ മാദക നൃത്തവുമായി സീട്ടിമാറിലെ ഗാനം; വീഡിയോ കാണാം..!

പ്രശസ്ത ഗ്ലാമർ നായികയായ അപ്സര റാണിയുടെ മാദക നൃത്തവുമായി എത്തി ശ്രദ്ധ നേടുകയാണ് ഗോപീചന്ദ് നായകനായി എത്തുന്ന സീട്ടിമാർ എന്ന ചിത്രത്തിലെ പെപ്സി ആന്റി എന്ന ഗാനം.…

4 years ago

നല്ല കഥയും, തിരക്കഥയും ഉണ്ടെങ്കിൽ നാല് ചുവരുകൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ ഇതു പോലെയുള്ള നല്ല സിനിമകൾ ഉണ്ടാക്കാം; ഗുണ്ട ജയന് പ്രശംസയുമായി ഋഷി രാജ് സിങ്..!

കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിലെ തീയേറ്ററുകളിൽ എത്തിയ സൈജു കുറുപ്പ് നായകനായ ഉപചാരപൂർവം ഗുണ്ട ജയൻ മികച്ച വിജയം നേടി മുന്നേറുകയാണ്. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ…

4 years ago

കുറുപ്പിനായി ദുല്‍ഖര്‍ ഫോണ്‍ അടിച്ചു മാറ്റിയതാണോ; സത്യം വെളിപ്പെടുത്തി മമ്മൂട്ടി..!

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഭീഷ്മ പര്‍വം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകരും സിനിമാ പ്രേമികളും. മാർച്ച് മൂന്നിന് ആണ് ഈ ചിത്രം ആഗോള റിലീസ് ആയി…

4 years ago

പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം; ആദിപുരുഷ് റിലീസ് തീയതി പ്രഖ്യാപിച്ചു..!

സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് ആദിപുരുഷ്. തൻഹാജി എന്ന സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ഒരുക്കിയ ഓം റൗട് ആണ്…

4 years ago

ആരാധകർക്കൊപ്പം സിനിമ കാണാൻ തോന്നാറില്ല കാരണം ഇതാണ്; മമ്മൂട്ടി പറയുന്നു..!

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം ഈ വരുന്ന മാർച്ച് മൂന്നിന് ആണ് റിലീസ് ചെയ്യുക. ഇപ്പോൾ ആ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ മമ്മൂട്ടി സജീവമാണ്.…

4 years ago

തടസങ്ങള്‍ മറികടന്ന് ഷൂട്ടിംഗ് പൂർത്തിയാക്കി പൃഥ്വിരാജ് സുകുമാരന്റെ കടുവ..!

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവ എന്ന മാസ്സ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രം പാക്കപ്പ് ആയ വിവരം ഇന്നലെയാണ്…

4 years ago

This website uses cookies.