ആർ കെ അജയകുമാർ സംവിധാനം ചെയ്ത ഇസാക്കിന്റെ ഇതിഹാസം എന്ന ചിത്രം ആഗസ്റ്റ് 30നു തീയേറ്ററുകളിൽ എത്തുകയാണ്. സിദ്ദിഖ്, അശോകൻ, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലർ പ്രമുഖ നടൻ ആസിഫ് അലി റിലീസ് ചെയ്തു. ഈ ചിത്രം രചിച്ചിരിക്കുന്നത് സംവിധായകൻ ആർ കെ അജയകുമാറും സുഭാഷും ചേർന്നാണ്. ഉമാ മഹേശ്വര ക്രിയേഷൻസിന്റെ ബാനറിൽ അയ്യപ്പൻ ആർ നിർമ്മിച്ചിരിക്കുന്ന. ഈ ചിത്രം ടി ഡി ശ്രീനിവാസ് ഛായാഗ്രഹണവും എഡിറ്റിങ് ഷംജിത് മുഹമ്മദ് ആണ്.
പാഷാണം ഷാജി, അംബിക മോഹൻ, ഗീത വിജയൻ, ഭഗത് മാനുവൽ, ശ്രീജിത് രവി, കോട്ടയം പ്രദീപ്, അരിസ്റ്റോ സുരേഷ്, സോനാ ഹൈഡൻ, അബു സലിം, പോളി വിൽസൺ, നസീർ സംക്രാന്തി, ജാഫർ ഇടുക്കി, അഞ്ജലി നായർ, നെൽസൺ, ശശി കലിംഗ, കലാഭവൻ ഹനീഫ്, അജീഷ് കോട്ടയം, മനു ഭഗത്, വിനോദ് നമ്പാല എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ഒറ്റ ഷോർട്ടിൽ തീർത്ത ഗാനം ശ്രദ്ധേയമായതോടെ ചിത്രത്തിന് മേലുള്ള പ്രേക്ഷക പ്രതീക്ഷയും വർധിച്ചിരിക്കുകയാണ്. .
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.