ഇളയ ദളപതി വിജയ് ചിത്രം മെർസൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയ ട്രെൻഡിങ് തുടരുകയാണ്. മീശയും താടിയും നീട്ടി വളർത്തിയ വിജയിയുടെ പുതിയ ലുക്കിന് മികച്ച സ്വീകരണമാണ് ആരാധകർ നൽകിയത്.
സാമന്ത, നിത്യ മേനോൻ, കാജൽ അഗർവാൾ, മിഷ ഘോഷാൽ എന്നിവരാണ് മെർസലിൽ നായികമാരായി എത്തുന്നത്. വിജയിയോടൊപ്പം ആദ്യമായാണ് മിഷ ഘോഷാൽ അഭിനയിക്കുന്നത്. അതിന്റെ ആഹ്ലാദത്തിൽ ആണ് മിഷ.
മെർസലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. വിജയ് സാറിന്റെ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിൽ ആണ് ഇപ്പോഴും. മിഷ ഘോഷാൽ പറയുന്നു.
2010 ൽ ഇറങ്ങിയ കാർത്തി ചിത്രം നാൻ മഹാനല്ലൈയിലൂടെയാണ് മിഷ ഘോഷാൽ സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് 180, സൂര്യക്കൊപ്പം ഏഴാം അറിവ്, മുഖം മൂടി, രാജാറാണി എന്നീ സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങളിൽ മിഷ ഘോഷാൽ എത്തി.
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
This website uses cookies.