നവാഗതനായ ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന തരംഗം തിയേറ്ററുകളില്‍ എത്തി. യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്ന തമിഴ് സൂപ്പര്‍ താരം ധനുഷ് ആണ്. ധനുഷ് നിര്‍മ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് തരംഗം.
ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ഡൊമിനിക്ക് അരുണ്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. റിലീസിന് മുന്നേ തന്നെ ടീസറും ട്രൈലറും ഗാനങ്ങള്‍ കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടാന്‍ തരംഗത്തിന് കഴിഞ്ഞിട്ടുണ്ട്.
ഫാന്റസിയും ഫണ്‍ ഏലമെന്റും നിറഞ്ഞ ചിത്രത്തിന് കേരളത്തിന് പുറത്തും ഇന്ന് റിലീസ് ഉണ്ട്. ടോവിനോ തോമസിന്റെ മുന്‍കാല ചിത്രങ്ങള്‍ പോലെ തരംഗവും ശ്രദ്ധ നേടും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍.
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
വിജയ് സേതുപതി- തൃഷ ടീം അഭിനയിച്ച സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ "96 " ഒരുക്കിയ സി പ്രേം കുമാർ സംവിധാനം…
ദളപതി വിജയ് നായകനായി എത്തുന്ന അവസാന ചിത്രമെന്ന പേരിൽ ശ്രദ്ധ നേടിയ 'ജനനായകൻ' അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ വാർത്തകൾ…
This website uses cookies.