നവാഗതനായ ജോഷി തോമസ് പള്ളികൾ സംവിധാനം ചെയ്ത ചിത്രമാണ് നാം. ഗൗതം വാസുദേവ് മേനോൻ അഭിനേതാവായി മലയാളത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു.…
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിമിഷ സജയൻ കുഞ്ചാക്കോ ബോബന്റെ നായികയാകുന്നു. ഡോക്യമെന്ററി സംവിധായികയും നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സൗമ്യ സദാനന്ദന് സംവിധാനം ചെയ്യുന്ന…
മലയാളസിനിമാചരിത്രത്തിന്റെ രണ്ട് സുവർണകാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന താരങ്ങളാണ് ജയനും മോഹൻലാലും. സഞ്ചാരി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. സഞ്ചാരിയിലെ ആ അഭിനയരംഗങ്ങൾ ഓര്‍ത്തെടുക്കുകയാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയിലെ…
മലയാളത്തിൽ വലിയ വിജയം നേടുന്ന ചിത്രങ്ങൾ അന്യ ഭാഷകളിലേക്ക് റീമേക് ചെയ്യപ്പെടുന്നത് ഇപ്പോൾ സ്ഥിരം നമ്മൾ കാണുന്ന കാഴ്ചയാണ്. മോഹൻലാലിൻറെ ദൃശ്യം, നിവിൻ പോളിയുടെ പ്രേമം, അഞ്ജലി…
പ്രിയദർശന്റെ മകൾ കല്യാണി നായികയായെത്തുന്ന ഹലോ എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. നാഗാര്‍ജുനയുടെ ഇളയ മകന് അഖില്‍ അക്കിനേനിയാണ് കല്യാണിയുടെ നായകനായി എത്തുന്നത്. സൂര്യയുടെ തമിഴ്…
ആസിഫ് അലിയുടെ സഹോദരന് അസ്കര്‍ അലി നായകനാകുന്ന ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. സംഗീതത്തിനും പ്രണയത്തിനും ഊന്നൽ നൽകിക്കൊണ്ടാണ് ട്രെയിലറിലെ രംഗങ്ങൾ . നവാഗതനായ അരുണ്‍…
പ്രേക്ഷകർക്കായി വ്യത്യസ്തമായ ഒരു മത്സരവുമായി രംഗത്തെത്തിയിരിക്കുകയാണ് 'ആന അലറലോടലറൽ' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഫേസ്ബുക്കിൽ ലൈവ് വന്നതിന് ശേഷം 'ആന അലറലോടലറൽ' എന്ന് ഏറ്റവും കൂടുതൽ സമയം…
റാണി പദ്മിനിക്കു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന 'മായാനദി'യുടെ ട്രെയിലർ പുറത്ത്. ആഷിക് അബു തന്നെയാണ് ട്രെയിലർ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്.…
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം ’അറം’ പ്രേക്ഷകശ്രദ്ധ നേടി പ്രദർശനം തുടരുകയാണ്. ചിത്രം പുറത്തിറങ്ങിയതോടുകൂടി തലൈവിയെന്നാണ് നയന്‍സിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 'അറം'…
മലയാള സിനിമയിലെ ജനപ്രിയ യുവ താരങ്ങൾ ഇപ്പോൾ അന്യ ഭാഷ ചിത്രങ്ങളും കൂടുതൽ ചെയ്യുകയാണ്. തമിഴ് ചിത്രങ്ങളിൽ ആണ് ഇവർ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് മാത്രമല്ല…
This website uses cookies.