[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TrailersVideos

പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രൈലറിന്‌ സോഷ്യൽ മീഡിയയിൽ ഗംഭീര അഭിപ്രായം..!!

ഒരു അഡാർ ലവ് എന്ന ചിത്രത്തിന്റെ പാട്ട് സീനിലൂടെ സിനിമലോകത്തിന് പരിചിതമായ മുഖമാണ് പ്രിയ വാര്യർ.ഇപ്പോൾ ബോളിവുഡിലേയക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്ന താരത്തിന്റെ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ട്രെയിലറിൽ സിഗരറ്റ് പുകച്ചും ഗ്ലാമറസുമായുമൊക്കെയാണ് പ്രിയ  നിറഞ്ഞു നിൽക്കുന്നത്. നിരവധി ആളുകളാണ് ഇതിനോടകം ചിത്രത്തിന്റെ ട്രെയിലർ കണ്ടിരിക്കുന്നത്

മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആരാട്ട് എന്റെർടെയൻ മെന്റൊണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.പരീക്ഷണചിത്രങ്ങൾ ചെയ്യുന്നതിൽ വിദഗ്ദനായ പ്രശാന്ത് മോഹൻലാലിനെ നായകനാക്കി പത്തൊൻപത് മണിക്കൂറിൽ ചിത്രിക്കരിച്ച ചിത്രമായിരുന്നു ഭഗവാൻ വളരെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു.എഴുപത് കോടി ബഡ്ജറ്റിലാണ് ശ്രീദേവി ബംഗ്ലാവ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഒരു അഡാർ ലവ്വിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച സീനു സിദ്ധാർത്ഥാണ്. ചിത്രത്തിന്റെ ചിത്രിക്കരണങ്ങൾക്കിടയിൽ പുറത്തിറങ്ങിയ പ്രിയയുടെ ഗ്ലാമറസ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെ ശ്രദ്ധിക്കപ്പെട്ടതാണ്.

പ്രിയ വാര്യർ അഭിനയിച്ച ലുലു ഒമർ ചിത്രം ഒരു അഡാർ ലവ്വിന്റെ റിലിസ് ഫെബ്രുവരി 14 ന്  ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ വർഷം  പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം വലിയ അഭിപ്രായമായിരുന്നു.കൂടാതെ പ്രിയ അഭിനയിച്ച പരസ്യചിത്രങ്ങളും ചർച്ച ചെയ്യപ്പെട്ടവയാണ്. 2019 ൽ ആളുകൾ കാത്തിരിക്കുന്ന സിനിമകളിൽ സ്ഥാനം പിടിച്ച ചിത്രങ്ങളിലൊന്നാണ് ഒരു അഡാർ ലവ്. പ്രിയ വാര്യരുടെ അഡാർ ലവും ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവും ഉടനെ പ്രതീക്ഷിക്കാമെന്നാണ് സിനിമാലോക വിലയിരുത്തൽ.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.