നിവിൻ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രേമം, സഖാവ് എന്നീ സിനിമകളിൽ നിവിൻ പോളിക്ക് ഒപ്പം അഭിനയിച്ച അൽത്താഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഫാമിലി കോമഡി എന്റർടൈനർ ആയി ഒരുങ്ങുന്ന സിനിമ ഓണക്കാലത്തു തിയേറ്ററുകളിൽ എത്തും.
നിവിൻ പോളിക്ക് ഒപ്പം പുതുമുഖം ഐശ്വര്യ ലക്ഷ്‌മി, അഹാന കൃഷ്ണ, ലാൽ, ശാന്തി കൃഷ്ണ, സിജു വിത്സൺ, ദിലീഷ് പോത്തൻ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
നിവിൻ പോളിയുടെ തന്നെ നിർമ്മാണ കമ്പനിയായ പോളി ജൂനിയർ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം ഇ ഫോർ എന്റർടൈന്മെന്റ്സും സ്റ്റുഡിയോ 11വനും ചേർന്നാണ് തിയേറ്ററിൽ എത്തിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
This website uses cookies.