യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് കാപ്പുച്ചിനോ. കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധര്മ്മജന് പ്രധാന വേഷത്തില് എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടെ ഇതിനുണ്ട്. ഏതാനും ദിവസങ്ങള്ക്ക് മുന്നേ റിലീസ് ചെയ്ത ചിത്രത്തിന്റെ ജൂക്ക്ബോക്സ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള് ചിത്രത്തില് ഒരു മനോഹര പ്രണയ ഗാനം കൂടെ കാപ്പുച്ചിനോയുടെ അണിയറ പ്രവര്ത്തകര് പുറത്തു വിട്ടിരിക്കുകയാണ്.
“എങ്ങനെ പാടേണ്ടു ഞാന്” എന്ന ഈ ഗാനം ആലപിച്ചത മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രനും മഞ്ജരിയും ചേര്ന്നാണ്. ഹിഷാം അബ്ദുൽ വഹാബിന്റെ സംഗീതത്തിന് വരികള് എഴുതിയിരിക്കുന്നത് കവിയും വിവർത്തകനുമായ വേണു വി ദേശമാണ്.
പാനിംഗ് കാം ഫിലിംസിന്റെ ബാനറില് ഡോ. സ്കോട്ട് നിര്മ്മിക്ക കാപ്പുചീനോ ഉടന് തിയേറ്ററുകളില് എത്തും.
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
This website uses cookies.