മലയാളത്തിന്റെ മഹാനടന് മോഹന്ലാലിനെ നായകനാക്കി ഹിറ്റ് സംവിധായകന് ലാല് ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം 2017ലെ ഓണ ചിത്രമായി തിയേറ്ററുകളില് എത്തിയിരിക്കുകയാണ്. 3 ഗെറ്റപ്പുകളില് മോഹന്ലാല് എത്തുന്ന ചിത്രം ഇന്ത്യ ഒട്ടാകെയുള്ള തിയേറ്ററുകളില് സമ്മിശ്ര പ്രതികരണവുമായി പ്രദര്ശനം തുടരുകയാണ്.
വെളിപാടിന്റെ പുസ്തകത്തിന്റെ ഒഫീഷ്യല് ട്രൈലര് ചിത്രത്തിന്റെ റിലീസിന് ശേഷം ഇന്ന് അണിയറ പ്രവര്ത്തകര് പുറത്തു വിട്ടു.
നടന് മോഹന്ലാല് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രൈലര് ആരാധകരുമായി പങ്കുവെച്ചത്.
സൂപ്പര് സ്റ്റാര് മോഹന്ലാലിനെ നായകനാക്കി ആദ്യമായി ലാല് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. അത് കൊണ്ട് തന്നെ ചിത്രത്തെ കുറിച്ച് ആരാധകരുടെ പ്രതീക്ഷകളും ഏറെയായിരുന്നു.
എന്നാല് പ്രേക്ഷക പ്രതീക്ഷയ്ക്ക് ഒത്തു ഉയരാന് വെളിപാടിന്റെ പുസ്തകത്തിന് സാധിച്ചിട്ടില്ല. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത് എങ്കിലും കേരള ബോക്സോഫീസില് മികച്ച കലക്ഷനാണ് വെളിപാടിന്റെ പുസ്തകത്തിന് ലഭിക്കുന്നത്. ആദ്യ ദിവസം കൊണ്ട് തന്നെ കേരളത്തില് നിന്നും മാത്രം വെളിപാടിന്റെ പുസ്തകം നേടിയത് 3.70 കോടി രൂപയാണ്.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.