[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ബി എം ഡബ്ള്യു ബൈക്കും കാറും സ്വന്തമാക്കി വർഷങ്ങൾ ആയുള്ള സ്വപ്നം സഫലീകരിച്ചു ടോവിനോ തോമസ്..!

ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ താരങ്ങളിൽ ഒന്നാണ് ടോവിനോ തോമസ്. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും ടോവിനോ തന്റെ പേരെത്തിച്ചു കഴിഞ്ഞു ഇപ്പോൾ. വളരെ മികച്ച ഒരു വർഷമായിരുന്നു ടോവിനോ തോമസിനെ സംബന്ധിച്ചിടത്തോളം 2018 . ഇപ്പോഴിതാ ഈ പുതിയ വർഷത്തിന്റെ ആരംഭവും മാസ്സ് ആക്കി തന്നെയാണ് ടോവിനോ മുന്നോട്ടു പോകുന്നത്. വർഷങ്ങൾ ആയുള്ള തന്റെ രണ്ടു ആഗ്രഹങ്ങൾ ഒറ്റ ദിവസം കൊണ്ട് സഫലീകരിച്ചിരിക്കുകയാണ് ടോവിനോ തോമസ്. ബി എം ഡബ്ള്യു ബൈക്കും കാറും സ്വന്തമാക്കുക  എന്നതായിരുന്നു ആ രണ്ടു ആഗ്രഹങ്ങൾ. ഇവ രണ്ടും ഒരൊറ്റ ദിവസമാണ് ടോവിനോ കൈവശപ്പെടുത്തിയത്. ഇപ്പോൾ ടോവിനോയുടെ ബി എം ഡബ്ള്യു ബൈക്കിന്റെയും കാറിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ടോവിനോ തന്റെ അച്ഛന്റെയും അമ്മയുടെയും ഭാര്യയുടെയും മകളുടെയും ഒപ്പം ആണ് ബൈക്കും കാറും സ്വീകരിക്കാൻ എത്തിയത്. അവരോടോപ്പമുള്ള ടോവിനോയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയെടുക്കുകയാണ് ഇപ്പോൾ. വലിയ ആഘോഷത്തോടെയാണ് ഈ രണ്ടു വണ്ടികളും ടോവിനോയുടെ വീട്ടിലും എത്തിച്ചത്. കോടികൾ വിലവരുന്ന കാറും ലക്ഷങ്ങൾ വില വരുന്ന ഈ ബൈക്കും സ്വന്തമാക്കുക എന്നത് വർഷങ്ങളായി ടോവിനോ മനസ്സിൽ സൂക്ഷിച്ച ആഗ്രഹങ്ങൾ ആയിരുന്നു. ഇപ്പോൾ മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള യുവ താരങ്ങളിൽ ഒന്നായി ഉയരുമ്പോൾ തന്നെ ആ സ്വപ്നം സഫലീകരിക്കാൻ ടോവിനോക്കു സാധിച്ചിരിക്കുകയാണ്. ടോവിനോയുടെ ക്രിസ്മസ് ചിത്രങ്ങൾ ആയ എന്റെ ഉമ്മാന്റെ പേര്, തമിഴ് ചിത്രമായ മാരി 2 എന്നിവ മികച്ച രീതിയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്

webdesk

Recent Posts

മജു ചിത്രം ‘പെരുമാനി’യുടെ റിലീസ് നാളെ ! കാണാനുള്ള കാരണങ്ങൾ…

പ്രതീക്ഷകൾ ഉണർത്തി മജു ചിത്രം 'പെരുമാനി' നാളെ മുതൽ (2024 മെയ് 10) തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സിനിമ കാണാൻ പ്രേക്ഷകരെ…

23 hours ago

പ്രതീക്ഷയുണർത്തി, വ്യത്യസ്തമായ വേഷപ്പകർച്ചകളോടെ ‘പെരുമാനി’ മെയ് 10ന് റിലീസ്

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി' റിലീസിനൊരുങ്ങുന്നു. മെയ് 10ന് ചിത്രം തിയറ്ററുകളിലെത്തും. സണ്ണി…

3 days ago

‘പെണ്ണായി പെറ്റ പുള്ളെ…’ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് !! ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം 'പെരുമാനി'യിലെ ആദ്യ ഗാനം…

4 days ago

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

1 week ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

1 week ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

1 week ago

This website uses cookies.