തന്റെ വിവാഹസമയത്ത് മമ്മൂട്ടി തന്ന 2000 രൂപ കൊണ്ടാണ് ഭാര്യക്ക് അണിയാൻ താലിമാല വാങ്ങിയതെന്ന് ശ്രീനിവാസൻ. പ്രതിസന്ധികൾ നിറഞ്ഞ തന്റെ സിനിമാജീവിതത്തിന്റെ ആരംഭത്തിൽ നേരിട്ട പ്രശ്‌നങ്ങൾ പറയുന്നതിനിടയെയാണ് ശ്രീനിവാസൻ ഇക്കാര്യം തുറന്നുപറഞ്ഞത്.
കല്യാണത്തിന് വീട്ടിലേക്ക് പോവാൻ നടൻ ഇന്നസെന്റ് ഭാര്യയുടെ വള പണയം വെച്ച് തന്ന 400 രൂപയാണ് ഉപകരിച്ചതെന്നും അമ്മയുടെ നിർബന്ധപ്രകാരം ഭാര്യയെ അണിയിക്കാൻ താലിമാല മേടിക്കേണ്ടിയിരുന്നതിനാൽ അതിന് സഹായിച്ചത് മമ്മൂട്ടിയാണെന്നും ഒരു ചടങ്ങിലാണ് ശ്രീനിവാസൻ പറഞ്ഞത്.
ജീവിതത്തിൽ കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നപ്പോൾ ജാതിമതഭേദമന്യേ തന്നെ സഹായിക്കാനെത്തിയ സുഹൃത്തുക്കളെ നന്ദിയോടെ സ്മരിക്കുകയാണ് താരം.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.