ചെറുതും വലുതുമായി ഒട്ടേറേ ചിത്രങ്ങളുടെ ഭാഗമായ ബാല താരമാണ് ഷാനിയ സൈമൺ. ദി ഗ്രേറ്റ് ഫാദർ, സ്ട്രീറ്റ് ലൈറ്റ്, പുള്ളിക്കാരൻ സ്റ്റാറാ എന്നീ മമ്മൂട്ടി ചിത്രങ്ങളിൽ ഭാഗമായ ഷാനിയ പുതിയ ചിത്രം യുവ താരം കാളിദാസ് ജയറാം നായകനായി എത്തുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവാണു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയുന്നു ഈ ചിത്രത്തിൽ നായികയായി എത്തുന്ന ഐശ്വര്യ ലക്ഷ്മിയുടെ കുട്ടികാലം അവതരിപ്പിക്കുന്നതു ഷാനിയാണ്
ക്യാപ്റ്റൻ, വിമാനം, മോഹൻലാൽ, മയിൽ, തീവണ്ടി, കാമുകി , ആമി, പ്രേമസൂത്രം എന്നിവ. ഇതോടൊപ്പം ധ്യാൻ ശ്രീനിവാസൻ- നിവിൻ പോളി- നയൻ താര ചിത്രമായ ലവ് ആക്ഷൻ ഡ്രാമയിലും ഷാനിയ അഭിനയിച്ച മറ്റു ചിത്രങ്ങൾ
അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. . ഏറെ പുതുമുഖങ്ങളെയും പുതുമയും നിറച്ചാണ് മിഥുനമാനുവൽ ചിത്രം ഒരുക്കുന്നത് ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അർജന്റീന ഫുട്ബോൾ ടീമിന്റെ ആരാധകരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ മൂന്നു ഫുട്‌ബോള്‍ ലോകക്കപ്പുകള്‍ക്കിടയിലുള്ള കഥയാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു
മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിക്കലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു .അർജെന്റിന ഫാൻസ് കാട്ടൂർ കടവ് നിർമ്മിക്കുന്നത് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.