[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിനയ് ഫോർട്ട് ചിത്രത്തിൽ രജിഷ വിജയനും പ്രിയ വാര്യരും..!

പ്രശസ്ത നടൻ വിനയ് ഫോർട്ട് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. കൊള്ള എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ രണ്ടു നായികമാരാനുള്ളത്. രജിഷ വിജയനും പ്രിയ പ്രകാശ് വാര്യരുമാണ് ഇതിലെ പ്രധാന സ്ത്രീകഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ​സൂ​ര​ജ് ​വ​ർ​മ്മ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന ഈ ചിത്രത്തിൽ അലൻസിയർ,​ ​പ്രേം​പ്ര​കാ​ശ്,​ ​ഷെ​ബി​ൻ​ ​ബെ​ൻ​സ​ൻ,​ ​പ്ര​ശാ​ന്ത് ​അ​ല​ക്സാ​ണ്ട​ർ,​ ​ജിയോ​ബേ​ബി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​വേഷങ്ങൾ ചെയ്യുന്നത്. ഗോകുലം കണ്വെന്ഷന് സെന്ററിൽ വെച്ചാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടന്നത്. ബോ​ബി​ ​സ​ഞ്ജ​യ്‌​യു​ടെ​ ​ക​ഥ​യ്ക്ക് ​ജാ​സിം​ ​ജ​ലാ​ലും​ ​നെ​ൽ​സ​ൻ​ ​ജോ​സ​ഫും​ ​ചേർന്നാണ് തിരക്കഥയൊരുക്കിയത്. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി രജീഷാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

രാജവേൽ മോഹൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഷാൻ റഹ്‌മാനാണ്. അര്ജു ബെന്നാണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഇപ്പോൾ മലയാളം, തമിഴ് ഭാഷകളിൽ തിളങ്ങുന്ന രജിഷയുടെ അടുത്ത മലയാളം റിലീസ് കീടം എന്ന ചിത്രമാണ്. ഇത് കൂടാതെ ഫഹദ് ഫാസിൽ നായകനായ മലയൻ കുഞ്ഞ് എന്ന ചിത്രവും ഈ നടിയഭിനയിച് ഇനി റിലീസ് ചെയ്യാനുണ്ട്. അതിൽ ഫഹദ് ഫാസിലിന്റെ സഹോദരി വേഷമാണ് രജിഷ ചെയ്യുന്നത്. ആദ്യമായാണ് പ്രിയ പ്രകാശ് വാര്യരും രജിഷാ വിജയനും ഒരുമിച്ചഭിനയിക്കാൻ പോകുന്നത്. ഒ​രു​ ​അ​ഡാ​റ് ​ലൗ​വ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ പ്രശസ്തയായ പ്രിയ വാര്യർ, അതിനു ശേഷം തെലുങ്കു, കന്നഡ, ഹിന്ദി ചിത്രങ്ങളിലൊക്കെ വേഷമിട്ടു. കൊള്ള എന്ന ഈ പുതിയ ചിത്രത്തിൽ വളരെ ശക്തമായൊരു വേഷമാണ് പ്രിയ ചെയ്യുന്നതെന്നാണ് സൂചന.

ഫോട്ടോ കടപ്പാട്: Rahul M Sathyan

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

2 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

2 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

3 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

4 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

5 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

5 days ago

This website uses cookies.