പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ വച്ച് നടന്നു.
ജയൻ വന്നേരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം കാടിന്റെ വന്യതയും ആകാംഷയും നിറഞ്ഞ ഒരു ത്രില്ലർ അനുഭവമായിരിക്കും.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപ് പുറത്തിറങ്ങിയിരുന്നു. ഒരു കടുവയുടെ കണ്ണിൽ പ്രതിഫലിക്കുന്ന തീപ്പന്തമേന്തിയ പെൺകുട്ടിയുടെ രൂപമടങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശരിക്കും പ്രതീക്ഷ നൽകുന്നതായിരുന്നു.
മലയാള സിനിമയിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് ഈ ചിത്രത്തിനായി അണിനിരക്കുന്നത്:ഛായാഗ്രഹണം ജോമോൻ തോമസും
പശ്ചാത്തല സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു.
വിഎഫ് എക്സ് സൂപ്പർവൈസർ അരുൺ ലാൽ വാസു എഫ് പ്രൊഡ്യൂസർ ഗായത്രി പന്തലങ്ങാട്ടിൽചിത്രസംയോജനം സോബിൻ കെ. സോമൻ
പ്രൊഡക്ഷൻ ഡിസൈനർ മനു ജഗത്. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ഇടവണ്ണപ്പാറ. കോസ്റ്റിമ്സ് അനീഷ് തൊടുപുഴ. മേക്കപ്പ് ജോൺ വിക്റ്റർ. സ്റ്റിൽസ് റഫീഖ് പട്ടേരി PRO : ബിജിത്ത് വിജയൻ & വാഴൂർ ജോസ് അരുൺ പൂക്കാടൻ
അഭിനയിക്കുന്നവർ അഞ്ജലി രാജ്, സൂര്യ ദേവ്, ഡിനീഷ് ആലപ്പി പ്രോമോദ് വെലിയനാട്, മാർട്ടിൻ മുരുകൻ, മനോജ് കെ യു, മേജർ രവി, സജൽ സുദർശൻ, കാർത്തി ശ്രീകുമാർ, അനിൽ ലളിതംബിക
അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം 2026 നവംബർ 5 ന് പാലക്കാട് വാഗമൺ ബാംഗ്ലൂർ എന്നിവിടങ്ങളിലായി ആരംഭിക്കും.
മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 22ന് ആഗോളതലത്തിൽ…
അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
This website uses cookies.