മലയാളത്തിൽ ഇന്നേ വരെ കാണാത്ത ഒരു പ്രമേയവുമായി ഒരു പരീക്ഷണം എന്ന നിലയിലാണ് ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത നയൻ 9 തീയേറ്ററുകളിൽ എത്തിയത്. പൃഥ്വിരാജ് തന്നെ നിർമ്മിച്ച ഈ ചിത്രം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങി തീയേറ്ററുകളിൽ നിറഞ്ഞ സദസിൽ വിജയകരമായി മുന്നേറുകയാണ്. ഈ അവസരത്തിൽ പൃഥ്വിരാജ് മറ്റൊരു ബിഗ് ബജറ്റ് ചിത്രം നിർമിക്കാൻ ഒരുങ്ങുന്നത്
മലയാള സിനിമയിലെ പ്രിയതാരം കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്ന ബ്രദർസ് ഡേ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുക്കാനാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് മുന്നോട്ടു വന്നിരിക്കുന്നതു. ഏറെ കാലത്തിനു ശേഷം പൃഥ്വിരാജ് അഭിനയിക്കാൻ പോകുന്ന ആ ഫൺ ഫിലിം സംവിധാനം ചെയ്യാൻ പോകുന്നുവെന്ന ഒരു പ്രതേകതയും ഈ ചിത്രത്തിനുണ്ട് .കോമെഡിയും പാട്ടും നൃത്തവും എല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കമെന്നു പൃഥ്വിരാജ് കഴിഞ ദിവസം ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിൽ പറയുകയുണ്ടായി. ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ചിത്രം നിർമിക്കുന്നത് പൃഥിവിരാജ് പ്രൊഡക്ഷന്സും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ മുടക്കുമുതൽ ഏകദേശം 15 കോടിയിൽ പരം ഉണ്ടാക്കും.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.