[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സ്റ്റൈലിഷായി കുഞ്ഞുമറിയം; ബർത്ത്ഡേ സ്പെഷ്യൽ ചിത്രം വൈറൽ ആവുന്നു..!!

മലയാളത്തിലെ താരപുത്രിമാരില്‍ ഏറ്റവുമധികം ആരാധകരുള്ളത് ദുല്‍ഖറിന്റെ മകള്‍ക്കാണ് എന്ന് നിസംശയം പറയാം. ഇന്ന് രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന താരപുത്രിക്ക് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. ഒന്നാം പിറന്നാള്‍ ദിനത്തില്‍ കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ച് ദുൽഖർ. ഇത്തവണ കുഞ്ഞുമറിയം സ്റ്റൈലിഷ് ആയി നില്‍ക്കുന്ന ഫോട്ടോയുമായാണ് എത്തിയത്. സ്റ്റൈലിന്റെ കാര്യത്തിൽ ദുൽഖറിനെ കുഞ്ഞുമറിയം കടത്തിവെട്ടുമെന്നാണ് ആരാധകർ പറയുന്നത്. നിമിഷനേരം കൊണ്ടാണ് താരപുത്രന്റെ പോസ്റ്റ് വൈറലായത്.

ജനനം മുതൽതന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. 2017 മേയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍, അമാല്‍ സൂഫിയ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. ജനനം മുതലേ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമിലൂടെ കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങളൊന്നും തുടക്കത്തില്‍ പുറത്തുവിട്ടിരുന്നില്ലെങ്കിലും ഒന്നാം പിറന്നാളിന് ശേഷമാണ് കുഞ്ഞുമറിയത്തെ ആരാധകർക്കായി ആദ്യയമായി പരിചയപെടുത്തുന്നത്.

വാപ്പച്ചിയെപ്പോലെ തന്നെ ഒന്നാന്തരം വാഹനപ്രേമിയാണ് മറിയം എന്ന് പറഞ്ഞു ദുല്‍ഖര്‍ പങ്കുവച്ച കുഞ്ഞു കാറില്‍ സഞ്ചരിക്കുന്ന മറിയത്തിന്റെചിത്രം ഇന്‍സ്റ്റഗ്രാമില്‍ തരംഗവുമായിരുന്നു . കുഞ്ഞു മറിയത്തിനെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.