മലയാള സിനിമയിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ഫാമിലി എന്റര്‍ടെയിനറുകൾ ചെയ്ത നടനാണ് ദിലീപ്. ഫാമിലി എന്റര്‍ടെയിനറുകളിലൂടെയാണ് ജനപ്രിയ നായകൻ എന്ന വിളിപ്പേര് നേടിയെടുത്തതും. ഇപ്പോഴിതാ ഏപ്രിൽ 26ന് റിലീസാകാൻ ഇരിക്കുന്ന പുതിയ ചിത്രം ‘പവി കെയർ ടേക്കർ’ ഒരു ഫാമിലി എന്റർറ്റൈനെർ ആണ് എന്നത് ദിലീപ് ആരാധകരിൽ പ്രതീക്ഷ ഉണർത്തുന്നു.
ദിലീപിന്റെ കരിയറിലെ 149മത് ചിത്രമായ ‘പവി കെയര്‍ ടേക്കര്‍’ സംവിധാനം ചെയുന്നത് നടൻ വിനീത് കുമാറാണ്. വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമാണിത്. ഈ ചിത്രത്തിൽ ദിലീപിനൊപ്പം അഞ്ചു പുതുമുഖ നായികമാരും ഉണ്ട്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
ഗ്രാൻഡ് പ്രോഡക്ഷനായിന്റെ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.