സൗത്ത് ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ് ചിയാൻ വിക്രം. വളരെ ചുരുങ്ങിയ ചിത്രങ്ങൾകൊണ്ട് തന്നെ മനസിയിൽ ഇടംപിടിച്ച വിക്രം തന്റെ കഥാപാത്രങ്ങളെ വെത്യസ്ഥമാക്കുന്നതിൽ നീതി പുലർത്തി. വിക്രമിന്റെ പല കഥാപാത്രങ്ങൾക്കും സിനിമകൾക്കും ഇപ്പോഴും ആരാധകർ വളരെ അധികമാണ്
ഏറ്റവും പുതിയ വാർത്ത ഇപ്പോൾ വിക്രമിന്റെ മകൾ അക്ഷിത വിവാഹിതയായി എന്നതാണ്. കാവിൻകെയർ ഗ്രൂപ്പിലെ രംഗനാഥന്റെ മകനും, ഡി എം കെ നേതാവ് കരുണാനിധിയുടെ കൊച്ചുമകനുമായ മനു രഞ്ജിത്തിനെയാണ് വിവാഹം കഴിച്ചത്. ഇതിനു മുൻപ് മകളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇത് കൂടാതെ കഴിഞ്ഞ വാരം പുറത്തു വന്ന മറ്റൊരു വാർത്ത അർജുൻ റെഡ്‌ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കിൽ വിക്രമിന്റെ മകൻ നായകനാവുന്നു എന്നതായിരുന്നു. എന്തുകൊണ്ടും വിക്രമിന്റെ കുടുംബത്തിന് ഇത് ആഘോഷത്തിനുള്ള സമയമാണ്. നവ വധുവിനും വരനും ആശംസകൾ നേരുന്നു
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.