ബാഹുബലിയുടെ വമ്പൻ വിജയം ഇന്ത്യൻ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതാണ്. ഒരു സൗത്ത് ഇന്ത്യൻ സിനിമ, ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായി മാറുമെന്ന് സ്വപനത്തിൽ പോലും ആരും പ്രതീക്ഷിച്ചിരുന്നില്ല.
ബാഹുബലിയുടെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം സംവിധായകൻ എസ്. എസ് രാജമൗലിയുടെ പിന്നാലെയാണ് സിനിമാ താരങ്ങൾ.
ബോളിവുഡ് താരങ്ങൾ അടക്കം രാജമൗലിയുടെ സിനിമയിൽ ചാൻസിനായി വിളിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
താരങ്ങളുടെ ശല്യം സഹിക്കവയ്യാതെ രാജമൗലി പഴയ ഫോൺ നമ്പർ ഒഴിവാക്കി ഒളിവിൽ ആണത്രേ.
രാജമൗലിയ്ക്ക് ഒപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ആമിർ ഖാനും ഷാരുഖ് ഖാനും അടക്കമുള്ള വമ്പൻ താരങ്ങൾ ആഗ്രഹങ്ങൾ പ്രകടിപ്പിച്ചതാണ്. ആർക്കൊപ്പം ആയിരിക്കും രാജമൗലിയുടെ അടുത്ത സിനിമ എന്ന ആകാംഷയിലാണ് സിനിമ ലോകം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.