നടിയെ ആക്രമിച്ച ഗൂഡാലോചന കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചു. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് അനുകൂലമായി വിധി ഉണ്ടായത്. അതേ സമയം ദിലീപ് നായകനായ രാമലീല നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. എങ്ങും ഹൌസ്ഫുള്‍ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ദിലീപിന് ജാമ്യം ലഭിച്ച വിവരമറിഞ്ഞു സന്തോഷത്തിലാണ് രാമലീലയുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക്പാടം. “കേരളത്തിലെ ജനങ്ങൾ ഇരുകയ്യും നീട്ടിയാണ് രാമലീല സ്വീകരിച്ചത്, ദിലീപ് കുറ്റക്കാരനാണോ എന്ന് കോടതി തീരുമാനിക്കട്ടെ” – ടോമിച്ചന്‍ പറയുന്നു.
“രാമലീല റിലീസ് ചെയ്യുന്ന സമയത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ദിലീപിന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് ആ ദിവസം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ഡബ്ബ് ചെയ്തപ്പോൾ മാത്രമാണ് ദിലീപ് രാമലീല കണ്ടത്. അദ്ദേഹത്തെ ചിത്രം കാണിക്കും” ടോമിച്ചന്‍ കൂട്ടിച്ചേര്‍ത്തു.
ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ…
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിൻ്റെ…
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
This website uses cookies.