റിലീസ് ചെയ്യാന്‍ കഴിയുമോ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും തുടങ്ങി ഒട്ടേറെ ആശയ കുഴപ്പത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാമലീല അണിയറ പ്രവര്‍ത്തകര്‍ തിയേറ്ററുകളില്‍ എത്തിച്ചത്. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും ഞെട്ടിക്കുന്ന സ്വീകരണമാണ് ആദ്യ ഷോ മുതല്‍ രാമലീലയ്ക്ക് ലഭിക്കുന്നത്.
എങ്ങും ഹൌസ്ഫുള് ഷോകളും സ്പെഷ്യല്‍ ഷോകളും രാമലീലയ്ക്ക് ലഭിക്കുന്നു. ഓണക്കാലത്ത് റിലീസ് ചെയ്ത സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളെക്കാള്‍ തിരക്ക് രാമലീലയ്ക്ക് അനുഭവപ്പെടുന്നുണ്ട്.
ഇന്ന് കൊച്ചിയിലുള്ള ഷോകള്‍ എല്ലാം 95 ശതമാനത്തോളം ഓണ്‍ലൈന്‍ വഴി വിറ്റു തീര്‍ന്നിരിക്കുകയാണ്.
തൊട്ടടുത്ത ദിവസത്തേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങുകളും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.