രാമലീല ബോക്സോഫീസില് വമ്പന് കുതിപ്പ് തുടരുകയാണ്. ആദ്യ ഷോ മുതല് ഗംഭീര പ്രതികരണം നേടിയ സിനിമയ്ക്ക് സ്ത്രീ പ്രേക്ഷകരുടെയും തിരക്കാണ് തിയേറ്ററുകളില് അനുഭവപ്പെടുന്നത്.
വര്ഷങ്ങള്ക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന് ഇത്രയും പോസിറ്റീവ് റെസ്പോണ്സ് തിയേറ്ററുകളില് നിന്നും ലഭിക്കുന്നത്.
2015ല് എത്തിയ ടു കണ്ട്രീസ്, ചന്ദ്രേട്ടന് എവിടെയാ, 2012 ല് വന്ന മൈ ബോസ് എന്നീ ചിത്രങ്ങള് ഒഴിച്ച് നിര്ത്തിയാല് ശരാശരിയില് താഴെ നിലവാരമുള്ള സിനിമകളില് ആയിരുന്നു കഴിഞ്ഞ ഒട്ടേറെ വര്ഷമായി ദിലീപ് അഭിനയിച്ചു പോന്നിരുന്നത്.
ഇത്തവണ കളം മാറ്റി ചവുട്ടിയ ദിലീപിനെ കുടുംബ പ്രേക്ഷകരും സ്വീകരിക്കുന്നു എന്നതാണ് തിയേറ്ററുകളില് നിന്നും ലഭിക്കുന്ന റിപ്പോര്ടുകള് പറയുന്നത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.