പൃഥ്വിരാജ് – സുപ്രിയ ദമ്പതികളുടെ മകൾ അലംകൃതയുടെ മൂന്നാം പിറന്നാൾ ആയിരുന്നു ഇന്നലെ. മകളുടെ പുതിയ ഫോട്ടോ ഫേസ്ബുക്കിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചു.
‘ഹാപ്പി ബര്ത്ത് ഡേ സണ് ഷൈന്! നീ വളരുന്നത് കാണുന്നതാണ് ദാദയുടെയും മമ്മയുടെയും വലിയ സന്തോഷം എന്നാണ് പൃഥ്വിയുടെ ഫേസ്ബുക് പോസ്റ്റ്.
ചതയമാണ് അലംകൃതയുടെ നക്ഷത്രം. അലങ്കരിക്കപ്പെട്ടവൾ എന്ന അർത്ഥം വരുന്ന അലംകൃത പേര് സുപ്രിയയാണ് നൽകിയത്. സെൻസ് എന്ന മറ്റൊരർത്ഥം കൂടി പേരിനുണ്ട്.
പൃഥ്വിയുടെ ആഗ്രഹമായിരുന്നു അലംകൃതയെ പോലൊരു മകൾ, മകൾക്ക് പൃഥ്വിയുടെ ദേഷ്യം ഉണ്ടെന്നാണ് സുപ്രിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
2011 ഏപ്രിൽ 25നാണ് പൃഥ്വിയും സുപ്രിയയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.
ഓണചിത്രമായ ആദം ജോണ് ആണ് പൃഥ്വിയുടെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.