[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൃഥ്വിരാജ് പാർവതി ഒന്നിക്കുന്ന മൈസ്റ്റോറി യുടെ മോഷൻ പോസ്റ്റർ എത്തി

നവാഗതയായ റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് പാർവതി ചിത്രം മൈസ്റ്റോറി യുടെ മോഷൻ പോസ്റ്റർ എത്തി. എന്ന് നിന്റെ മൊയ്‌ദീന് ശേഷം പൃഥ്വിയും പാർവതിയും ഒന്നിക്കുന്ന ചിത്രമാണ് മൈസ്റ്റോറി.

റൊമാന്റിക് ലൗ സ്റ്റോറി ആയിരിക്കും മൈസ്റ്റോറി എന്നാണ് മോഷൻ പോസ്റ്റർ നൽകുന്ന സൂചന. എന്ന് നിന്റെ മൊയ്‌ദീൻ എന്ന ബ്ലോക്ക് ഓഫീസ് ഹിറ്റ് റൊമാന്റിക് ചിത്രത്തിന് ശേഷം പാർവതിയും പൃഥ്വിയും ഒന്നിക്കുന്ന മൈസ്റ്റോറിയുടെ വാർത്തകൾ വന്നത് മുതൽ ആരാധകർ ഏറെ കാത്തിരിപ്പിലാണ്.

നന്ദലാൽ, മനോജ് കെ ജയൻ, മണിയൻപിള്ള രാജു എന്നിവരാണ് മൈസ്റ്റോറി യിലെ മറ്റു താരങ്ങൾ. റോഷ്നി ദിനകർ പ്രൊഡക്ഷന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത് റോഷ്നി ദിനകറും ദിനകറും കൂടിയാണ്. ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ച മൈസ്റ്റോറിക്ക് ഷാൻ റഹ്മാൻ ആണ് സംഗീതം ഒരുക്കുന്നത്.

നിരവധി അവാർഡുകൾ കോസ്റ്റും ഡിസൈനിങ്ങിന് കരസ്ഥമാക്കിയ റോഷ്നി ദിനകരന്റെ ആദ്യ സംവിധാനസംരംഭമാണ് മൈസ്റ്റോറി

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

5 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.