സിനിമ സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാരെ വെള്ളിത്തിരയിലേക്ക് എത്തിക്കുക എന്ന വെള്ളിത്തിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി നിയോ ഫിലിം സ്കൂൾ ആരംഭിച്ചിരിക്കുന്ന സ്‌ക്രിപ്റ് ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന് ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം.
നിങ്ങളുടെ കൈയിലെ തിരക്കഥ/കഥ മലയാളത്തിലെ പ്രശസ്തരായ സംവിധായകരെയും നിർമ്മാതാക്കളെയും പറഞ്ഞു കേൾപ്പിക്കാൻ ഉള്ള അവസരമാണ് ഇതിലൂടെ നിങ്ങൾക്ക് കൈവരുന്നത് അവസരമാണ് ഇതിലൂടെ നിങ്ങൾക്ക് കൈവരുന്നത് കൈവരുന്നത്.
മലയാളത്തിലെ പ്രശസ്തരായ സംവിധായകരും യുവ സംവിധായകരുമെല്ലാം ഈ ഫെസ്റ്റിവലിന്റെ ഭാഗമായി എത്തുന്നു. ഇതേക്കുറിച്ച് സംവിധായകൻ സിബി മലയിൽ പറയുന്നത് പറയുന്നത് മലയിൽ പറയുന്നത് മലയിൽ പറയുന്നത് പറയുന്നത് കേൾക്കാം..
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ : http://www.neofilmschool.in/script-pitching-festival/
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.