[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]

അൽ മല്ലുവിലെ ആദ്യ വീഡിയോ സോങ് എത്തി; റിലീസ് ചെയ്ത് മോഹൻലാൽ, പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യർ എന്നിവർ

പ്രശസ്ത സംവിധായകൻ ബോബൻ സാമുവൽ ഒരുക്കിയ പുതിയ ചിത്രമാണ് അൽ മല്ലു. വരുന്ന ആഴ്ച റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ രണ്ടു ദിവസം മുൻപ്…

7 years ago

ലേലം 2 എന്ന പ്രോജക്ടിന് എന്ത് സംഭവിച്ചു; വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

മലയാളത്തിലെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയിരുന്ന കലാകാരൻ ആണ് സുരേഷ് ഗോപി. എന്നാൽ ഇടക്കാലത്തു സിനിമയിൽ നിന്ന് മാറി നിന്ന അദ്ദേഹം രാഷ്ട്രീയ പ്രവർത്തകൻ ആയും പാർലമെന്റ്…

7 years ago

ആദ്യ രംഗം മുതല്‍ അവസാനത്തെ രംഗത്തിന് കട്ട് പറയുന്നതു വരെ അത്രയും ടെന്‍ഷന്‍ അടിച്ചാണ് ആ സിനിമ അഭിനയിച്ചത്; സൈജു കുറുപ്പ് മനസ്സ് തുറക്കുന്നു

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു നവാഗതനായ രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ…

7 years ago

വ്യത്യസ്ത ലുക്കിൽ മെഗാസ്റ്റാർ, ഒപ്പം രാജ് കിരണും മീനയും; ഷൈലോക്കിന്റെ പുതിയ പോസ്റ്റർ ആവേശമാകുന്നു

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഷൈലോക്ക് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. നേരത്തെ വന്നത് മുഴുവൻ മമ്മൂട്ടിയുടെ ബോസ് എന്ന കഥാപാത്രത്തിന്റെ…

7 years ago

ബിഗ് ബ്രദറിലെ പുതിയ ഗാനവും സൂപ്പർ ഹിറ്റ്

മോഹൻലാൽ നായകനായ ബിഗ് ബ്രദർ എന്ന ചിത്രം ഈ മാസം പതിനാറിന് വേൾഡ് വൈഡ് റിലീസ് ആയി എത്തുകയാണ്. പ്രശസ്ത സംവിധായകൻ സിദ്ദിഖ് രചനയും സംവിധാനവും നിർവഹിച്ച…

7 years ago

മലയാള സിനിമയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹേമ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ കയ്യിൽ

മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കു മുൻപേ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു…

7 years ago

ബോക്‌സ് ഓഫീസിൽ വമ്പൻ പോരാട്ടത്തിന് തയ്യാറെടുത്തു ബിഗ് ബ്രദറും ഷൈലോക്കും

പുതിയ വർഷത്തിലെ ആദ്യ മാസത്തിൽ തന്നെ ഒരു വമ്പൻ ബോക്സ് ഓഫീസ് പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് മോളിവുഡ്. മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ ആയ മോഹൻലാലും…

7 years ago

96 നു ശേഷം മനോഹര സംഗീതവുമായി ഗോവിന്ദ് വസന്ത വീണ്ടും; സണ്ണി വെയ്‌ന്റെ ചെത്തി മന്ദാരം തുളസിയിലെ സോങ് ടീസർ ഇതാ

96 എന്ന തമിഴ് ചിത്രത്തിലെ മനോഹര സംഗീതവുമായി തെന്നിന്ത്യ മുഴുവൻ തരംഗം സൃഷ്‌ടിച്ച സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഇപ്പോൾ മലയാളത്തിലും എത്തിയിരിക്കുകയാണ്. സണ്ണി വെയ്ൻ നായകനായി…

7 years ago

വ്യത്യസ്ത സിനിമാനുഭവവുമായി ഒരു മിസ്റ്ററി ത്രില്ലർ; മാർജ്ജാര ഒരു കല്ല് വെച്ച നുണ റിവ്യൂ വായിക്കാം

കേരളത്തിൽ ഇന്ന് പ്രദർശനത്തിനെത്തിയ സിനിമകളിൽ ഒന്നാണ് ജൈസൺ ചാക്കോ, വിഹാൻ, രേണുക സൗന്ദർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി, നവാഗത സംവിധായകനായ രാകേഷ് ബാല ഒരുക്കിയ മാർജ്ജാര…

7 years ago

സ്വന്തം പേരിൽ മാറ്റവുമായി ദിലീപ്; പുതിയ പരീക്ഷണത്തിന് തയ്യാറെടുത്ത് ജനപ്രിയൻ

സിനിമാ രംഗത്ത് പൊതുവെ ഭാഗ്യത്തിൽ വിശ്വസിക്കുന്നവർ ഏറെയാണ്. അതുകൊണ്ട് തന്നെ ജ്യോതിഷം, സംഖ്യാ ശാസ്ത്രം എന്നിവയിലും വളരെയധികം വിശ്വസിക്കുന്ന താരങ്ങൾ സിനിമയിൽ ഉണ്ട്. മലയാള സിനിമയിലും അങ്ങനെ…

7 years ago

This website uses cookies.