Notice: Trying to get property 'title' of non-object in /home/onlookersmedia/public_html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /home/onlookersmedia/public_html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /home/onlookersmedia/public_html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /home/onlookersmedia/public_html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796
Default Page Style - Onlookersmedia - Page 469
[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]

ഐശ്വര്യ ലക്ഷ്മി ഡേറ്റിങ് ആപ്പിൽ ?; കിടിലൻ മറുപടിയുമായി താരം..!

മലയാളത്തിന്റെ പ്രിയ നായികയായ ഐശ്വര്യ ലക്ഷ്മി നായികാ വേഷം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അർച്ചന 31 നോട്ട് ഔട്ട്. അടുത്ത ആഴ്ച റിലീസ് ചെയ്യാൻ പോകുന്ന…

4 years ago

ബീസ്റ്റ് സംവിധായകനൊപ്പം സൂപ്പർ സ്റ്റാർ രജനികാന്ത്; പുതിയ ചിത്രം ഉടൻ..!

ലേഡി സൂപ്പർ സ്റ്റാർ നയൻ താര പ്രധാന വേഷത്തിലെത്തിയ കോലമാവ്‌ കോകില, ശിവകാർത്തികേയൻ നായകനായി എത്തിയ ഡോക്ടർ എന്നീ സൂപ്പർ ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ച സംവിധായകൻ ആണ്…

4 years ago

ദളപതിയുടെ ബീസ്റ്റിലെ ആദ്യ ഗാനം എത്തുന്നു; ഇത്തവണ അറബിക് താളത്തിൽ; വീഡിയോ കാണാം..!

ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.…

4 years ago

ദുൽഖർ സൽമാനും വരവുറപ്പിച്ചു; മാർച്ചിൽ താരയുദ്ധം.

മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഹേ സിനാമിക. പ്രശസ്ത നൃത്ത സംവിധായിക ആയ ബ്രിന്ദ മാസ്റ്റർ ആദ്യമായി…

4 years ago

എന്റെ അവസാന ശ്വാസം നിലക്കുവോളം ഞാൻ ഓർത്തുകൊണ്ട് ജീവിക്കാൻ പോകുന്ന സിനിമ; വെയിൽ നിർമ്മാതാവിന്റെ വാക്കുകൾ ഇതാ..!

യുവ താരം ഷെയിൻ നിഗമിനെ നായകനാക്കി നവാഗത സംവിധായകൻ ശരത് മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് വെയിൽ. കഴിഞ്ഞ മാസം റിലീസ് പ്രഖ്യാപിച്ചിരുന്ന ഈ ചിത്രം കോവിഡ്…

4 years ago

നടൻ താണ്ടിയ ഉയരങ്ങളേക്കാൾ വലിയ ഉയരങ്ങൾ ഈ സംവിധായകൻ താണ്ടും; വൈറലായി ഹരീഷ് പേരാടിയുടെ കുറിപ്പ്..!

മലയാളത്തിന്റെ യുവ താരം പൃഥ്വിരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, ലാലു…

4 years ago

കേരളക്കരയെ ഇളക്കി മറിക്കാൻ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്; റിലീസ് ഡേറ്റ് ഇതാ..!

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന മാസ്സ് മസാല എന്റെർറ്റൈനെർ ചിത്രമാണ് ആറാട്ട്;. കഴിഞ്ഞ മൂന്നു ദിവസമായി ഈ ചിത്രത്തിന്റെ ട്രൈലെർ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി…

4 years ago

സെറ്റിൽ മുഴങ്ങുന്ന മോനെ ദിനേശാ വിളികൾ; ബറോസ് സെറ്റിൽ നിന്നുള്ള കഥകൾ പങ്കു വെച്ച് അണിയറ പ്രവർത്തകൻ..!

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. അദ്ദേഹം തന്നെ നായക വേഷവും ചെയ്യുന്ന ഈ ചിത്രം രചിച്ചത് പ്രശസ്ത സംവിധായകനായ ജിജോ നവോദയ…

4 years ago

ആറാട്ടിലേക്ക് എ ആർ റഹ്മാൻ എത്താനുള്ള കാരണം ; വെളിപ്പെടുത്തി സംവിധായകൻ..!

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ ആറാട്ട് റിലീസിന് തയ്യാറെടുക്കുകയാണ്‌. മൂന്നു ദിവസം മുൻപ് റിലീസ് ആയ ഇതിന്റെ ട്രൈലെർ…

4 years ago

മാത്യൂസ് പാപ്പന്‍ ഐപിഎസ് ആയി സുരേഷ് ഗോപി; ‘പാപ്പൻ’ റിലീസ് തിയതി പ്രഖ്യാപിച്ചു

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും മാസ്റ്റർ ഡയറക്ടർ ജോഷിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ. ഈ കഴിഞ്ഞ ജനുവരിയിൽ ഷൂട്ടിംഗ് പൂർത്തിയായ ഈ…

4 years ago

This website uses cookies.