Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796
Default Page Style - Onlookersmedia - Page 458
[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]

കിടിലൻ ലുക്കിൽ മെഗാ സ്റ്റാർ ഹംഗറിയിൽ; വീഡിയോ കാണാം..!

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ തന്റെ തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹംഗറിയിലാണ്. ഏജന്റ് എന്ന് പേരുള്ള തെലുങ്കു ചിത്രത്തിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത്. യാത്രക്ക് ശേഷം…

3 years ago

പുതിയ ചിത്രത്തിന്റെ ഷൂട്ടിനായി വിദേശത്തെത്തി മമ്മൂട്ടി; ചിത്രങ്ങൾ കാണാം..!

പുഴു എന്ന മലയാള ചിത്രം കഴിഞ്ഞ ആഴ്ച പൂർത്തിയാക്കിയ മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ വിദേശത്തു ആണ്. തന്റെ തെലുങ്കു ചിത്രമായ ഏജന്റ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനു…

3 years ago

കിടിലൻ ഡാൻസുമായി അല്ലു അർജുനും രശ്‌മിക മന്ദനയും; പുഷ്പയിലെ അടിപൊളി ഗാനം കാണാം..

തെലുങ്കിലെ ഐക്കൺ സ്റ്റാർ എന്ന ടൈറ്റിൽ ഉള്ള താരമാണ് അല്ലു അർജുൻ. സ്റ്റൈലിഷ് സ്റ്റാർ എന്നും അറിയപ്പെടുന്ന അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്…

3 years ago

സോഷ്യൽ മീഡിയയിൽ മിന്നൽ പിണരായി മിന്നൽ മുരളി; ട്രൈലെർ കാണാം.!

യുവ താരം ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസെഫ് ഒരുക്കിയ മിന്നൽ മുരളി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ ക്രിസ്മസ് റിലീസ് ആയാണ്…

3 years ago

മരക്കാർ തിയേറ്ററിൽ എത്തിക്കാനുള്ള ശ്രമം തുടരും; മോഹൻലാലിനെ നേരിട്ട്കാണും; വെളിപ്പെടുത്തി നിർമ്മാതാവ്..!

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കോവിഡ് പ്രതിസന്ധി…

3 years ago

ഗ്ലാമർ വേഷത്തിൽ അമല പോൾ; കൂട്ടുകാരികൾക്കൊപ്പം ജന്മദിനം ആഘോഷിച്ചു താരം; വീഡിയോ കാണാം..!

പ്രശസ്ത തെന്നിന്ത്യൻ നായികയും മലയാളിയുമായ അമല പോൾ തന്റെ ജന്മദിനം ആഘോഷിച്ചത് രണ്ടു ദിവസം മുൻപാണ്. ഇപ്പോൾ ഒരുപിടി മികച്ച ചിത്രങ്ങളും അതുപോലെ വെബ് സീരീസുകളുമായി തിരക്കിലാണ്…

3 years ago

അന്നത്തെ ഇന്റർവ്യൂ, നസ്രിയ പോലും പ്രതീക്ഷിക്കാത്ത ക്‌ളൈമാക്‌സ്; വീഡിയോ കാണാം..!

മലയാള സിനിമയിൽ ബാലതാരം ആയി അരങ്ങേറ്റം കുറിച്ച നടിയാണ് നസ്രിയ നസിം. അതിനു ശേഷം ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായികാ വേഷവും ചെയ്ത നസ്രിയ, പിന്നീട്…

3 years ago

ഇതാ പഴയ രജനികാന്ത് അല്ലെ?; ആരാധകരെ ഞെട്ടിച്ചു അണ്ണാത്തെ ട്രയ്ലർ..!

തലൈവർ രജനികാന്ത് ആരാധകരെ ത്രസിപ്പിച്ചു കൊണ്ട് ഇന്ന് വൈകുന്നേരം അണ്ണാതെ എന്ന പുതിയ സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നു. നവംബർ നാലിന് ദീപാവലി റിലീസ്…

3 years ago

വലിയ പ്രേക്ഷക ശ്രദ്ധ നേടി ഇന്ദുവദന ടീസർ; വീഡിയോ കാണാം..!

ഇന്ദുവദന എന്ന തെലുങ്കു ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രണയവും പകയും പ്രതികാരവും ആക്ഷനും ഹൊററും എല്ലാം ചേർത്തൊരുക്കിയ ഒരു ചിത്രമാണ്…

3 years ago

മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം അടുത്ത ഒരു സൂപ്പർസ്റ്റാർ ഉണ്ടെങ്കിൽ അത് ഈ നടൻ ആയിരിക്കും; വെളിപ്പെടുത്തി തീയേറ്റർ ഉടമ..!

എൺപതുകൾ മുതൽ മലയാള സിനിമ ഭരിക്കുന്ന സൂപ്പർ താരങ്ങൾ ആണ് മോഹൻലാലും മമ്മൂട്ടിയും. രാജാവിന്റെ മകനിലൂടെ മോഹൻലാൽ സൂപ്പർ താരമായപ്പോൾ ന്യൂ ഡൽഹി മമ്മൂട്ടിയെ സൂപ്പർ താരമാക്കി.…

3 years ago

This website uses cookies.