Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796

Notice: Trying to get property 'title' of non-object in /var/www/html/wp-content/plugins/accelerated-mobile-pages/templates/features.php on line 1796
Default Page Style - Onlookersmedia - Page 371
[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]

പൊട്ടിച്ചിരിപ്പിക്കാൻ പത്രോസിന്റെ പടപ്പുകൾ ഇന്ന് മുതൽ; തിയേറ്റർ ലിസ്റ്റ് എത്തി..!

ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം പ്രേക്ഷകരുടെ പ്രീയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. വിനീത് ശ്രീനിവാസൻ, അനശ്വര രാജൻ, മാത്യൂസ്…

3 years ago

രാജമൗലി ചിത്രത്തിൽ നായകനാവാൻ അല്ലു അർജുൻ; കൂടുതൽ വിവരങ്ങളിതാ..!

പുറത്തു വരുന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ, തെലുങ്കിലെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ നായകനായി എത്തുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രം പ്ലാൻ ചെയ്യുകയാണ് മാസ്റ്റർ ഡയറക്ടർ എസ്…

3 years ago

തണ്ണീർമത്തൻ ദിനങ്ങളിൽ നിന്നും പത്രോസിന്റെ പടപ്പുകളിലേക്ക്; എഴുത്തുകാരനിൽ നിന്നും നായകനിലേക്ക് ഡിനോയ്‌ പൗലോസ്..!

2019 ഇൽ മലയാളത്തിൽ റിലീസ് ചെയ്തു ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പ്രേക്ഷകർ…

3 years ago

‘നീലവെളിച്ചം’ വരുന്നു; പൃഥ്വിരാജിനും കുഞ്ചാക്കോ ബോബനും പകരം ടോവിനോയും റോഷനും…

മലയാളത്തിലെ പ്രശസ്ത സംവിധായകൻ ആഷിഖ് അബു ഇനി ചെയ്യാൻ പോകുന്ന ചിത്രമാണ് നീലവെളിച്ചം. 1964 ൽ പുറത്തിറങ്ങിയ ഭാർഗവീനിലയം എന്ന സിനിമയുടെ പുനാരാവിഷ്കാരമാണ് നീലവെളിച്ചം. വൈക്കം മുഹമ്മദ്…

3 years ago

റോഡിൽ പോസ്റ്ററൊട്ടിക്കാനിറങ്ങി നടൻ അനൂപ്‌ മേനോൻ; 21 ഗ്രാംസ് വെള്ളിയാഴ്ച മുതൽ..!

മലയാള സിനിമ പ്രേമികളെ ത്രില്ലടിപ്പിക്കാൻ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കൂടി ഈ ആഴ്ച തീയേറ്ററുകളിൽ എത്തുകയാണ്. ഒരു കൊലപാതകവും അതിനോടനുബന്ധിച്ച കുറ്റാന്വേഷണവും ഇതിവൃത്തമാകുന്ന 21 ഗ്രാംസ് ആണ്…

3 years ago

ദളപതിയുടെ മാസ്റ്ററിന്റ റെക്കോര്‍ഡ് തകർത്തു മെഗാ സ്റ്റാറിന്റെ ഭീഷ്മ പർവ്വം..!

മമ്മൂട്ടി - അമല്‍ നീരദ് കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പർവ്വം മികച്ച വിജയമാണ് നേടിയത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ഈ ചിത്രം ഈ അടുത്തിടെ…

3 years ago

തുറന്നു വിട്ടാൽ തിരിച്ചു വരുന്നവർ ചുരുക്കമാണ് സാറെ, മനുഷ്യൻ ആയാലും മൃഗമായാലും; പത്താം വളവ് ട്രൈലെർ കാണാം..!

ജോസഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എം പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ത്രില്ലർ റിലീസിന് ഒരുങ്ങുകയാണ്. ഒരു മാസം മുൻപ് പുറത്തു വന്ന…

3 years ago

പത്തു വർഷം മുൻപ് പൊന്നാടയണിയിച്ച ആളെ അങ്ങനെ മറക്കാൻ പറ്റോ; രസകരമായ ടീസറുമായി സത്യൻ അന്തിക്കാടിന്റെ മകൾ..!

സൂപ്പർ ഹിറ്റ് സംവിധായകൻ സത്യൻ അന്തിക്കാട് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് മകൾ. ഒരിടവേളക്ക് ശേഷം സത്യൻ അന്തിക്കാട്- ജയറാം ടീം ഒന്നിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത്…

3 years ago

ദളപതി വിജയ് ആലപിച്ച ബീസ്റ്റിലെ ഗാനം എത്തുന്നു; പ്രോമോ വീഡിയോ കാണാം..!

ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. ഏപ്രിൽ മാസത്തിൽ റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിലെ പുതിയ അപ്‌ഡേറ്റ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.…

3 years ago

മെഗാ സ്റ്റാറിന്റെ ആ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗം ഒരുക്കിയത് ഇങ്ങനെ; ഭീഷ്മ പർവ്വം മേക്കിങ് വീഡിയോ കാണാം..!

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം ഭീഷ്മ പർവ്വം ഈ കഴിഞ്ഞ മാർച്ച് മൂന്നിന് ആണ് റിലീസ് ചെയ്തത്. മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി…

3 years ago

This website uses cookies.